Posted inLATEST NEWS NATIONAL
ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ ത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
രാമായണ കഥയെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ബിഗ്ബജറ്റ് ബോളിവുഡ് ചിത്രം 'രാമായണ'ത്തിന്റെ വിശേഷങ്ങള്‍ അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. വമ്പൻ താരനിര അണിനിരക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ. ആദ്യഭാഗം 2026 ദീപാവലി റിലീസായും രണ്ടാം ഭാഗം 2027 ദീപാവലിക്കുമാണ്…
