റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി; 5 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി; 5 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

തിരുവനന്തപുരം: കല്ലമ്പലത്ത് റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അഞ്ചുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. കരവാരം തോട്ടയ്ക്കാടു മംഗ്ലാവിൽ വീട്ടിൽ അനേഷ് സുധാകരന്റെ മകൻ ആദവാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറോടെയാണ്‌ സംഭവം. ബന്ധുക്കളായ കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്നു. ഇതിനിടെ വീട്ടിൽ പൂജവയ്ക്കുന്നതിനായി വച്ചിരുന്ന പഴങ്ങളിൽ…
റമ്പൂട്ടാൻ കുരു തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

റമ്പൂട്ടാൻ കുരു തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോട്ടയം: റമ്പൂട്ടാൻ കുരു തൊണ്ടയില്‍ കുടുങ്ങി എട്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലാ മീനച്ചില്‍ സ്വദേശി സുനില്‍ ലാല്‍- ശാലിനി ദമ്പതികളുടെ മകൻ ബദരീനാഥാണ് മരിച്ചത്‌. ഞായറാഴ്ച വൈകീട്ട് 6.30-നായിരുന്നു സംഭവം. റമ്പൂട്ടാൻ പഴം പൊളിച്ച്‌ നല്‍കുന്നതിനിടെ കുട്ടിയുടെ തൊണ്ടയില്‍…