Posted inKERALA LATEST NEWS
വയനാടിനെ ചേര്‍ത്തുപിടിക്കാൻ; 1 കോടി രൂപ സംഭാവന നല്കി ചിരഞ്ജീവിയും രാംചരണും
വയനാടിന് സഹായഹസ്തവുമായി ചിരഞ്ജീവിയും മകൻ രാംചരണും. ഉരുള്‍പൊട്ടലില്‍ അകപ്പെട്ട ദുരിതബാധിതർക്ക് ചിരഞ്ജീവിയും രാംചരണും ചേർന്ന് ഒരു കോടി രൂപ സംഭാവന നല്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പണം കൈമാറിയത്. എക്സിലൂടെ ചിരഞ്ജീവി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലുണ്ടായ ദാരുണമായ സംഭവത്തില്‍ അതീവ…
