Posted inLATEST NEWS
സാഹചര്യം മനസിലാക്കി മികച്ച രീതിയില്‍ പ്രതികരിച്ചു: ആസിഫ് അലിയോട് നന്ദി പറഞ്ഞ് രമേശ് നാരായണൻ
നടൻ ആസിഫ് അലിയില്‍ നിന്ന് പുരസ്കാരം സ്വീകരിക്കാൻ അനിഷ്ടം പ്രകടിപ്പിച്ച സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. വിവാദത്തില്‍ പ്രതികരണവുമായി ആസിഫ് അലിയും എത്തിയിരുന്നു. ഇപ്പോഴിതാ ആസിഫ് അലിക്ക് നന്ദിപറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് രമേശ് നാരായണൻ. കാര്യങ്ങള്‍…


