മംഗളൂരുവിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; മൂന്ന് പേർ പിടിയിൽ

മംഗളൂരുവിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: മംഗളൂരുവിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ മൂന്ന് പേർ പിടിയിൽ. മംഗളൂരുവിലെ കല്ലാപുവിനടുത്ത് വ്യാഴാഴ്ചയാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശിനിയായ യുവതിയാണ് അതിക്രമത്തിനിരയായത്. ബലാത്സംഗം ചെയ്ത ശേഷം ഇവരെ സ്ഥലത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഉള്ളാലിലെ ഓട്ടോറിക്ഷ ഡ്രൈവർ പ്രഭുരാജ്…
ഹംപിയിലെ കൂട്ടബലാത്സംഗം; വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

ഹംപിയിലെ കൂട്ടബലാത്സംഗം; വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: ഹംപിയിൽ ഇസ്രായേല്‍ യുവതിയും ഹോം സ്‌റ്റേ ഉടമയായ യുവതിയും കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രതികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും ഇത്തരം ഞെട്ടിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് എത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയും സർക്കാർ…
ഹംപിയിലെ കൂട്ടബലാത്സംഗം; ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്

ഹംപിയിലെ കൂട്ടബലാത്സംഗം; ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്

ബെംഗളൂരു: ഹംപിയിൽ വിദേശവനിതയെയും ഹോം സ്റ്റേ ഉടമയായ യുവതിയെയും കൂട്ടബലാത്സംഗം ചെയ്ത കേസിലെ മൂന്നാമത്തെ പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്. ഗംഗാവതി സ്വദേശിയായ നിർമ്മാണത്തൊഴിലാളിയാണ് കേസിലെ മൂന്നാം പ്രതി. ഇയാളെക്കുറിച്ചുള്ള മറ്റ്‌ വിവരങ്ങൾ ലഭ്യമല്ല. കേസിൽ മറ്റ്‌ രണ്ട് പ്രതികളായ സായ്…
ഹംപിയിലെ കൂട്ടബലാത്സംഗം; രണ്ട് പേർ പിടിയിൽ

ഹംപിയിലെ കൂട്ടബലാത്സംഗം; രണ്ട് പേർ പിടിയിൽ

ബെംഗളൂരു: ഹംപി കൂട്ടബലാത്സംഗ - കൊലപാതക കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഗംഗാവതി സ്വദേശികളായ മല്ലേഷ് എന്ന ഹന്ദി മല്ല, ചേതന്‍ സായ് എന്നിവരാണ് അറസ്റ്റിലായത്. ഒരാളെ കൂടി പിടികൂടാനുണ്ട്. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. ഹംപി സനാപുർ കനാൽ…
ഇസ്രായേലി ടൂറിസ്റ്റ് ഉൾപ്പെടെ രണ്ട് യുവതികൾ കൂട്ടബലാത്സംഗത്തിനിരയായി

ഇസ്രായേലി ടൂറിസ്റ്റ് ഉൾപ്പെടെ രണ്ട് യുവതികൾ കൂട്ടബലാത്സംഗത്തിനിരയായി

ബെംഗളൂരു: കർണാടക സന്ദർശിക്കാനെത്തിയ ഇസ്രായേലി ടൂറിസ്റ്റ് ഉൾപ്പെടെ രണ്ട് യുവതികൾ കൂട്ടബലാത്സംഗത്തിനിരയായി. വ്യാഴാഴ്ച്ച രാത്രിയോടെയാണ് സംഭവം. ഹംപിയിലെ ഹോം സ്റ്റേയുടെ ഉടമയായ സ്ത്രീയും, 27കാരിയായ ഇസ്രായേലി വനിതയുമാണ് ബലാത്സംഗത്തിനിരയായത്. രാത്രി 11.30 ഓടെ ഹംപി സനാപുർ കനാലിന് സമീപം നക്ഷത്രനിരീക്ഷണം നടത്തുന്നതിനിടെ…
സ്കൂളിൽ വെച്ച് എട്ട് വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി

സ്കൂളിൽ വെച്ച് എട്ട് വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി

ബെംഗളൂരു: സ്കൂളിൽ വെച്ച് എട്ട് വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. മാണ്ഡ്യയിലെ സർക്കാർ സ്കൂളിലാണ് സംഭവം. മൂന്ന് പേർ പെൺകുട്ടിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായാണ് പരാതി. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ മാണ്ഡ്യ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം പെൺകുട്ടിക്ക് രക്തസ്രാവം…
പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച 19കാരി അറസ്റ്റില്‍

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച 19കാരി അറസ്റ്റില്‍

ആലപ്പുഴ: 16കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 19കാരി അറസ്റ്റില്‍. കൊല്ലം ചവറ ശങ്കരമംഗലം സ്വദേശിനിയായ യുവതിയെ വള്ളികുന്നം പോലീസാണ് അറസ്റ്റ് ചെയ്തത്. ഡിസംബർ ഒന്നിന് യുവതി വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു പോയെന്നും പിന്നീട് പല സ്ഥലങ്ങളിൽ താമസിപ്പിച്ച് പീഡിപ്പിച്ചുവെന്നും ഭരണിക്കാവ് സ്വദേശിയായ…
ഓടുന്ന ആംബുലൻസിൽ വെച്ച് പതിനാറുകാരിയെ ബലാത്സംഗം ചെയ്‌തു; രണ്ട് പേർ പിടിയിൽ

ഓടുന്ന ആംബുലൻസിൽ വെച്ച് പതിനാറുകാരിയെ ബലാത്സംഗം ചെയ്‌തു; രണ്ട് പേർ പിടിയിൽ

മധ്യപ്രദേശ്: മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയിൽ ഓടുന്ന ആംബുലൻസിൽ പതിനാറുകാരിയെ ബലാത്സംഗം ചെയ്‌തു. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവർ ഉൾപ്പടെ രണ്ട് പേര്‍ അറസ്റ്റിലായി. പ്രതികളിൽ രണ്ട് പേരെ കൂടെ കണ്ടെത്താനുണ്ട്. സഹോദരിക്കും, ഭര്‍ത്താവിനുമൊപ്പമാണ് പെൺകുട്ടി ആംബുലൻസിൽ യാത്ര ചെയ്‌തത്. എന്നാല്‍ ഇവരിലാരും രോഗി…
മുൻ മന്ത്രിക്കെതിരായ പീഡന പരാതി; അന്വേഷണം സിഐഡി ഏറ്റെടുത്തു

മുൻ മന്ത്രിക്കെതിരായ പീഡന പരാതി; അന്വേഷണം സിഐഡി ഏറ്റെടുത്തു

ബെംഗളൂരു: മുൻ മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ വിനയ് കുൽഖർണിക്കെതിരായ പീഡന പരാതി ഇനി സിഐഡി അന്വേഷിക്കും. വ്യാഴാഴ്ചയാണ് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എംഎൽഎ ബലാത്സംഗം ചെയ്തതായി ആരോപിച്ച് ഹാവേരി സ്വദേശിനിയായ 34കാരിയാണ് സഞ്ജയ് നഗർ പോലീസിൽ പരാതി നൽകിയത്. ധാർവാഡിലെ…
പീഡനാരോപണം; മുൻ മന്ത്രിക്കെതിരെ കേസ്

പീഡനാരോപണം; മുൻ മന്ത്രിക്കെതിരെ കേസ്

ബെംഗളൂരു: പീഡനാരോപണത്തിൽ മുൻ മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ വിനയ് കുൽഖർണിക്കെതിരെ കേസെടുത്തു. 34 കാരിയായ യുവതിയാണ് സഞ്ജയ്‌നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ധാർവാഡിലെ എംഎൽഎയായ കുൽക്കർണിയെ ഒന്നാം പ്രതിയായും സഹായി അർജുൻ എന്നയാളെ രണ്ടാം പ്രതിയായും ചേർത്താണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ…