Posted inLATEST NEWS NATIONAL
നിർത്തിയിട്ട ട്രെയിനിൽ സ്ത്രീക്ക് ലൈംഗിക പീഡനം: പോർട്ടർ അറസ്റ്റിൽ
മുംബൈ : നിർത്തിയിട്ട ട്രെയിനിൽ സ്ത്രീക്ക് നേരെ ലൈംഗിക പീഡനം. കേസിൽ പോർട്ടറെ അറസ്റ്റ് ചെയ്തു. മുംബൈയിലെ ബാന്ദ്ര ടെർമിനസിലെ ട്രെയിന്‍ കോച്ചിൽ ശനിയാഴ്ച രാത്രിയായിരുന്നു അതിക്രമം. ഹരിദ്വാറിൽനിന്നു ബന്ധുവിനൊപ്പം എത്തിയതാണ് 55 വയസ്സുള്ള സ്ത്രീ. എതിർക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ ബലപ്രയോഗം…


