കൊടവ സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്നു; സിഎൻസി പ്രസിഡന്റ്‌ നന്ദിനേദ നച്ചപ്പയ്‌ക്കെതിരെ പരാതി

കൊടവ സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്നു; സിഎൻസി പ്രസിഡന്റ്‌ നന്ദിനേദ നച്ചപ്പയ്‌ക്കെതിരെ പരാതി

ബെംഗളൂരു: കൊടവ സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്നതായി ആരോപിച്ച് കൊടവ നാഷണൽ കൗൺസിൽ (സിഎൻസി) പ്രസിഡന്റ് നന്ദിനേദ നച്ചപ്പയ്‌ക്കെതിരെ പരാതി. കോൺഗ്രസ് എംഎൽഎ രവികുമാർ ഗൗഡ നടത്തിയ വിവാദ പരാമർശത്തിന് പിന്നാലെ നടി രശ്മിക മന്ദാനയ്ക്ക് സുരക്ഷ ആവശ്യപ്പെട്ടതിനെ തുടർന്നാണിത്. സമൂഹത്തിൽ ഭിന്നത…