സുഹൃത്ത് കൊണ്ടുവന്ന എലിവിഷം കലർന്ന ബീഫ് കഴിച്ച യുവാവ് അത്യാസന്ന നിലയിൽ

സുഹൃത്ത് കൊണ്ടുവന്ന എലിവിഷം കലർന്ന ബീഫ് കഴിച്ച യുവാവ് അത്യാസന്ന നിലയിൽ

കോഴിക്കോട്:  കോഴിക്കോട് വടകരയില്‍ എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയില്‍. കുറിഞ്ഞാലിയോട് സ്വദേശി നിധീഷാണ് ചികിത്സയില്‍ കഴിയുന്നത്. സംഭവത്തില്‍ നിധീഷിന്റെ സുഹൃത്ത് വൈക്കിലശ്ശേരി സ്വദേശി മഹേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ജനുവരി ആറിന് രാത്രി ഇരുവരും മദ്യപിച്ചിരുന്നു. മഹേഷ് കൊണ്ടുവന്ന ബീഫാണ്…
എലി​യെ കൊല്ലാൻ ​​വിഷം ​​​ചേർത്ത തേങ്ങാപ്പൂള്‍ അബദ്ധത്തില്‍ കഴിച്ച 15 വയസുകാരിക്ക് ദാരുണാന്ത്യം

എലി​യെ കൊല്ലാൻ ​​വിഷം ​​​ചേർത്ത തേങ്ങാപ്പൂള്‍ അബദ്ധത്തില്‍ കഴിച്ച 15 വയസുകാരിക്ക് ദാരുണാന്ത്യം

ആലപ്പുഴ: തകഴിയില്‍ അബദ്ധത്തില്‍ എലിവിഷം കഴിച്ച 15 കാരിക്ക് ദാരുണാന്ത്യം. തകഴി കല്ലേപ്പുറത്ത് മണിക്കുട്ടിയാണ് മരിച്ചത്. വീട്ടിലെ എലിയുടെ ശല്യം ഒഴിവാക്കാന്‍ തേങ്ങാപ്പൂളില്‍ എലിവിഷം വച്ചിരുന്നു. വൈകുന്നേരം സ്‌കൂള്‍ വിട്ടുവന്ന മണിക്കുട്ടി ഇതറിയാതെ തേങ്ങ കഴിക്കുകയായിരുന്നു. ആ സമയത്ത് വീട്ടിൽ മറ്റാരും…