ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാനായി നോയല്‍ ടാറ്റയെ തിരഞ്ഞെടുത്തു

ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാനായി നോയല്‍ ടാറ്റയെ തിരഞ്ഞെടുത്തു

രത്തൻ ടാറ്റയുടെ അർദ്ധസഹോദരൻ നോയല്‍ ടാറ്റയെ ടാറ്റ ട്രസ്റ്റ് ചെയർമാനായി നിയമിച്ചു. രത്തൻ ടാറ്റ (86) അന്തരിച്ചതിനെ തുടർന്ന് മുംബൈയില്‍ ചേർന്ന ബോർഡ് മീറ്റിംഗിലാണ് നോയല്‍ ടാറ്റയെ ചെയർമാനായി തിരഞ്ഞെടുത്തത്. 67 കാരനായ നോയലിന് ടാറ്റ ഗ്രൂപ്പുമായി വർഷങ്ങളായി ബന്ധമുണ്ട്. നോയല്‍…
രത്തൻ ടാറ്റയ്ക്ക് വിടനൽകി രാജ്യം; ഭൗതികശരീരം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

രത്തൻ ടാറ്റയ്ക്ക് വിടനൽകി രാജ്യം; ഭൗതികശരീരം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

ന്യൂഡൽഹി: വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയ്ക്ക് രാജ്യത്തിന്‍റെ അന്ത്യാഞ്ജലി. ഭൗതികശരീരം പൂര്‍ണമായ ഔദ്യോഗിക ബഹുമതികളോടെ മുബൈയിലെ വര്‍ളി ശ്മശാനത്തിൽ സംസ്കരിച്ചു. പത്മ ഭൂഷണും പത്മ വിഭൂഷണും നൽകി ആദരിച്ച പ്രതിഭയ്ക്ക് തികഞ്ഞ സൈനിക ബഹുമതിയോടെയാണ് രാജ്യം വിടനൽകിയത്. നാഷണൽ സെന്റർ ഫോർ…
രത്തൻ ടാറ്റയുടെ വിയോഗം; അനുശോചനം രേഖപ്പെടുത്തി കർണാടക മുഖ്യമന്ത്രി

രത്തൻ ടാറ്റയുടെ വിയോഗം; അനുശോചനം രേഖപ്പെടുത്തി കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: ഇന്ത്യന്‍ വ്യവസായ രംഗത്തെ ഇതിഹാസം രത്തന്‍ ടാറ്റയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ. രാജ്യത്തിന്റെ വളർച്ചക്കായി പ്രയത്നിച്ച ദീർഘവീക്ഷണമുള്ള വ്യക്തിയായിരുന്നു രത്തൻ ടാറ്റ. ഇന്ത്യയുടെ പുരോഗതിക്കും ജീവകാരുണ്യത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ അളവറ്റതാണ്. അദ്ദേഹത്തിൻ്റെ അനുകമ്പയുടെയും വിനയത്തിൻ്റെയും രാഷ്ട്രനിർമ്മാണത്തിൻ്റെയും…
രത്തൻ ടാറ്റയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

രത്തൻ ടാറ്റയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: ടാറ്റാ സൺസിന്റെ മുൻ ചെയർമാൻ രത്തൻ ടാറ്റയെ (86)ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന്  മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നിലവിൽ തീവ്രപരിചരണവിഭാഗത്തിലാണ്. വാർദ്ധക്യ സഹജമായ ആരോഗ്യ പരിശോധനകളാണ് സംഭവിച്ചിരിക്കുന്നതെന്ന് കുടുംബം അറിയിച്ചു. ആശങ്കപ്പെടേണ്ടെന്നും ആരും തെറ്റായ വാർത്തകൾ…