മാര്‍ച്ചിലെ റേഷൻ ഏപ്രില്‍ 3 വരെ വിതരണം ചെയ്യും

മാര്‍ച്ചിലെ റേഷൻ ഏപ്രില്‍ 3 വരെ വിതരണം ചെയ്യും

തിരുവനന്തപുരം: മാർച്ച്‌ മാസത്തെ റേഷൻ വിതരണം ഏപ്രില്‍ 3 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനില്‍ അറിയിച്ചു. ഏപ്രില്‍ 4 ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ കടകള്‍ അവധിയായിരിക്കും. 5 മുതല്‍ ഏപ്രിലിലെ റേഷൻ വിതരണം…
ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം ഈ മാസം അവസാനം വരെ മാത്രം

ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം ഈ മാസം അവസാനം വരെ മാത്രം

തിരുവനന്തപുരം: ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം ഈ മാസം അവസാനം വരെ മാത്രമേ വാങ്ങുവാൻ കഴിയുള്ളൂവെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ. നിലവില്‍ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ച്‌ നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 28നുള്ളില്‍ തന്നെ ഫെബ്രുവരി ക്വാട്ടയിലെ ഭക്ഷ്യധാന്യങ്ങള്‍…
കാർഡുടമകളുടെ ശ്രദ്ധയ്ക്ക്; ജനുവരിയിലെ റേഷൻ വിതരണം ഫെബ്രുവരി 4 വരെ നീട്ടി

കാർഡുടമകളുടെ ശ്രദ്ധയ്ക്ക്; ജനുവരിയിലെ റേഷൻ വിതരണം ഫെബ്രുവരി 4 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി നാലുവരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. ഫെബ്രുവരി അഞ്ചിന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കുമെന്നും ആറ് മുതൽ ഫെബ്രുവരിയിലെ റേഷൻ വിതരണം…
റേഷൻ സമരം പിൻവലിച്ചു

റേഷൻ സമരം പിൻവലിച്ചു

തിരുവനന്തപുരം: വേതന വർധനവ് ആവശ്യപ്പെട്ട് റേഷൻ വ്യാപാരികള്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. ഉച്ചയ്ക്ക് ഭക്ഷ്യമന്ത്രി ജി.ആർ. അനിലുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. ഉച്ചയ്ക്ക് 2 മണിക്ക് ഓണ്‍ലൈനായാണ് ചർച്ച നടന്നത്. ഡിസംബർ മാസത്തെ ശമ്പളം ചൊവ്വാഴ്ച നല്‍കാൻ ധാരണയായി.…
റേഷന്‍ വ്യാപാരികളുടെ അനശ്ചിതകാല സമരം ഇന്ന് മുതല്‍

റേഷന്‍ വ്യാപാരികളുടെ അനശ്ചിതകാല സമരം ഇന്ന് മുതല്‍

തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ അനിശ്ചിത കാല സമരം ഇന്ന് മുതൽ. സമരത്തെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് മുതൽ റേഷൻ വിതരണം സ്തംഭനത്തിലേക്ക് നീങ്ങും. സമരം പിൻവലിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് ഭക്ഷ്യമന്ത്രി ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ…
റേഷൻ വിതരണക്കാരുടെ സമരം പിൻവലിച്ചു

റേഷൻ വിതരണക്കാരുടെ സമരം പിൻവലിച്ചു

തിരുവനന്തപുരം: റേഷൻ വാതിൽപടി വിതരണക്കാരുടെ സമരം പിൻവലിച്ചു. മന്ത്രിമാരുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് സമരം ഉപാധികളോടെ പിന്‍വലിച്ചത്. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ തുക വിതരണം ചെയ്യാമെന്ന് ഭക്ഷ്യ മന്ത്രി പ്രഖ്യാപിച്ചതോടെയാണ് പിന്മാറ്റം. സെപ്റ്റംബര്‍ മാസത്തിലെ തുക അറുപത് ശതമാനം തിങ്കളാഴ്ച നല്‍കാമെന്ന്…
ചര്‍ച്ച പരാജയം; സമരവുമായി മുന്നോട്ടെന്ന് റേഷൻ വ്യാപാരികള്‍

ചര്‍ച്ച പരാജയം; സമരവുമായി മുന്നോട്ടെന്ന് റേഷൻ വ്യാപാരികള്‍

തിരുവനന്തപുരം: മന്ത്രിമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ സമരവുമായി മുന്നോട്ടുപോകുമെന്ന് റേഷൻ വ്യാപാരികള്‍. ധനമന്ത്രി കെ.എൻ ബാലഗോപാല്‍, ഭക്ഷമന്ത്രി ജി.ആർ അനില്‍ എന്നിവരാണ് വ്യാപാരികളുമായി ചർച്ച നടത്തിയത്. വേതന പാക്കേജ് ഇപ്പോള്‍ ചർച്ചക്കെടുക്കാനാകില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. സമരത്തില്‍ നിന്ന് പിന്മാറണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടു.…
റേഷൻ വ്യാപാരികള്‍ സമരത്തിലേക്ക്; റേഷൻ കടകള്‍ മുഴുവനായി അടച്ചിടുമെന്ന് മുന്നറിയിപ്പ്

റേഷൻ വ്യാപാരികള്‍ സമരത്തിലേക്ക്; റേഷൻ കടകള്‍ മുഴുവനായി അടച്ചിടുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: റേഷൻ വ്യാപാരികളും ഭക്ഷ്യ മന്ത്രിയും നടത്തിയ ചർച്ച പരാജയം. അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്ന് സംഘടനകള്‍ അറിയിച്ചു. ഈ മാസം 27 മുതല്‍ റേഷൻ കടകള്‍ അടച്ചിട്ട് സമരം നടത്തും. വേതന പാക്കേജ് പരിഷ്‌കരിക്കണം എന്ന റേഷൻ വ്യാപാരികളുടെ ആവശ്യം…
ഡിസംബര്‍ മാസത്തെ റേഷന്‍ വ്യാഴാഴ്ച വരെ ലഭിക്കും; ജനുവരിയിലെ വിതരണം ശനിയാഴ്ച മുതല്‍

ഡിസംബര്‍ മാസത്തെ റേഷന്‍ വ്യാഴാഴ്ച വരെ ലഭിക്കും; ജനുവരിയിലെ വിതരണം ശനിയാഴ്ച മുതല്‍

തിരുവനന്തപുരം: ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം വ്യാഴാഴ്ച വരെ ലഭിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ചില പ്രദേശങ്ങളില്‍ റേഷന്‍ സാധനങ്ങള്‍ എത്താന്‍ വൈകിയതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് 3ന് (വെള്ളിയാഴ്ച) റേഷൻ കടകൾക്ക് അവധി…
റേഷൻ കടകളുടെ സമയം പുനഃക്രമികരിച്ച്‌ ഭക്ഷ്യവകുപ്പ്

റേഷൻ കടകളുടെ സമയം പുനഃക്രമികരിച്ച്‌ ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം: റേഷൻ കടകളുടെ സമയം പുനക്രമീകരിച്ച്‌ ഭക്ഷ്യവിതരണ വകുപ്പ് രാവിലെ എട്ടര മുതല്‍ 12 മണി വരെയും വൈകിട്ട് നാലു മുതല്‍ 7 മണി വരെയും റേഷൻകടകള്‍ തുറന്നു പ്രവർത്തിക്കും. അരമണിക്കൂർ പ്രവർത്തന സമയം ഇതോടെ കുറയും. നിലവില്‍ രാവിലെ എട്ടു…