Posted inKARNATAKA LATEST NEWS
മൈസൂരുവില്‍ റേവ്പാര്‍ട്ടിക്കിടെ പോലീസ് റെയ്ഡ്; യുവതികൾ ഉള്‍പ്പെടെ 56 പേര്‍ കസ്റ്റഡിയില്‍
മൈസൂരു: മൈസൂരുവില്‍ റേവ് പാര്‍ട്ടിക്കിടെ പോലീസ് റെയ്ഡ്. മൈസൂരു യെഡഹള്ളി മീനാക്ഷിപുരയിലെ സ്വകാര്യ ഫാംഹൗസില്‍ നടന്ന പാര്‍ട്ടിക്കിടെയാണ് പോലീസ് റെയ്ഡ് നടത്തിയത്. പാര്‍ട്ടിയില്‍ പങ്കെടുത്ത 56 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ 7 പേര്‍ യുവതികളാണ്. നിരവധി വാഹനങ്ങളും പിടിച്ചെടുത്തു. ഞായറാഴ്ച…

