Posted inLATEST NEWS NATIONAL
‘ഡൽഹി ഭരിക്കുന്നത് രേഖാ ഗുപ്തയുടെ ഭർത്താവ്’; ആരോപണവുമായി അതിഷി മർലേന, തിരിച്ചടിച്ച് ബിജെപി
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരില്‍ ഭരണം നിയന്ത്രിക്കുന്നത് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഭര്‍ത്താവെന്ന കടുത്ത ആരോപണവുമായി പ്രതിപക്ഷ നേതാവ് അതിഷി മര്‍ലേന. ഇതോടെ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. വിവിധ വിഭാഗങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ രേഖയുടെ ഭർത്താവ് മനീഷ് ഗുപ്ത…


