വയനാട് ദുരന്തം; മലങ്കര ഓര്‍ത്തഡോക്‌സ് സഭ ആശ്വാസ പദ്ധതിയിലേക്ക് ബെംഗളൂരു ഭദ്രാസന ഇടവകകള്‍ 60 ലക്ഷം രൂപ നല്‍കി

വയനാട് ദുരന്തം; മലങ്കര ഓര്‍ത്തഡോക്‌സ് സഭ ആശ്വാസ പദ്ധതിയിലേക്ക് ബെംഗളൂരു ഭദ്രാസന ഇടവകകള്‍ 60 ലക്ഷം രൂപ നല്‍കി

ബെംഗളൂരു: വയനാട് ദുരിത മേഖലയില്‍ ദുരിതാശ്വാസപ്രവര്‍ത്തങ്ങളുടെ ഭാഗമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ നടപ്പാക്കുന്ന ആശ്വാസ പദ്ധതിയിലേക്ക്, ബെംഗളൂരു ഭദ്രാസനത്തിലെ 23 ഇടവകകളും ചേര്‍ന്ന് സമാഹരിച്ച 60 ലക്ഷം രൂപ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ ബാവാ തിരുമേനിക്ക് ബെംഗളൂരു അരമനയില്‍…
മുതലപ്പൊഴിക്ക് ആശ്വാസം; മത്സ്യബന്ധന തുറമുഖത്തിനായി 177 കോടി രൂപയുടെ പദ്ധതി

മുതലപ്പൊഴിക്ക് ആശ്വാസം; മത്സ്യബന്ധന തുറമുഖത്തിനായി 177 കോടി രൂപയുടെ പദ്ധതി

തിരുവനന്തപുരം: തിരുവനന്തപുരത്തെ മുതലപ്പൊഴി ഹാർബർ വികസനത്തിന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ മന്ത്രാലയം അനുമതി നല്‍കിയതായി കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. തിരുവനന്തപുരത്ത് തൈക്കാട് ഗസ്റ്റ്ഹൗസില്‍ വാർത്താസമ്മേളനത്തിലാണ് ജോർജ് കുര്യൻ ഈ വിവരം അറിയിച്ചത്. സംസ്ഥാന ഗവണ്‍മെന്റ് സമർപ്പിച്ച പുതിയ ഡി.പി. ആറിൻ്റെ…
വയനാട് പുനരധിവാസം; ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി നല്‍കി ഐഡിബിഐ ബാങ്ക്

വയനാട് പുനരധിവാസം; ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി നല്‍കി ഐഡിബിഐ ബാങ്ക്

കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി ഒരു കോടി രൂപ നല്‍കി ഐഡിബിഐ ബാങ്ക്. സംഭാവന ബാങ്കിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജയകുമാര്‍ എസ്. പിള്ള മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ബാങ്കിന്റെ കൊച്ചി സോണ്‍ സിജിഎം മോഹന്‍ ഝാ,…