ശിവാജിനഗർ സെൻ്റ് മേരിസ് ബസിലിക്കയിൽ തിരുനാളിന് നാളെ കൊടിയേറും

ശിവാജിനഗർ സെൻ്റ് മേരിസ് ബസിലിക്കയിൽ തിരുനാളിന് നാളെ കൊടിയേറും

ബെംഗളൂരു: ശിവാജിനഗർ സെൻ്റ് മേരിസ് ബസിലിക്കയിൽ സെപ്തംബർ 8 വരെ നീണ്ടു നിൽക്കുന്ന പരിശുദ്ധ ദൈവമാതാവിൻ്റെ തിരുനാളിന് നാളെ കൊടിയേറും. വൈകിട്ട് 5.30 ന് ബെംഗളൂരു ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ കൊടിയേറ്റ് നിർവഹിക്കും. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാളിനോടനുബന്ധിച്ച്…
സ്വർഗ്ഗറാണി ദേവാലയത്തിൽ തിരുനാൾ സമാപനവും രജതജൂബിലി ഉദ്ഘാടനവും

സ്വർഗ്ഗറാണി ദേവാലയത്തിൽ തിരുനാൾ സമാപനവും രജതജൂബിലി ഉദ്ഘാടനവും

ബെംഗളൂരു: രാജരാജേശ്വരി നഗര്‍ സ്വര്‍ഗ്ഗറാണി ക്‌നാനായ കാത്തലിക് ഫൊറോന ദേവാലയത്തിലെ ഒരാഴ്ച നീണ്ടുനിന്ന പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ സമാപിച്ചു. ഞായറാഴ്ച രാവിലെ 9.30 ന് നടന്ന തിരുനാള്‍ റാസ കുര്‍ബാനയ്ക്ക് ഫാ.സില്‍ജോ ആവണിക്കുന്നേല്‍ മുഖ്യകാര്‍മികത്വം വഹിച്ചു.ഫാ.സിബിച്ചന്‍ പന്തന്മാക്കില്‍, ഫാ. ഫ്രിന്റോ…
കര്‍ണാടക ചര്‍ച്ച് ഓഫ് ഗോഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് സമര്‍പ്പണശുശ്രൂഷ നടത്തി

കര്‍ണാടക ചര്‍ച്ച് ഓഫ് ഗോഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് സമര്‍പ്പണശുശ്രൂഷ നടത്തി

ബെംഗളൂരു: ചര്‍ച്ച് ഓഫ് ഗോഡ് കര്‍ണാടക സ്റ്റേറ്റ് കൊത്തന്നൂര്‍ ചിക്കഗുബ്ബിയില്‍ പുതിയതായി പണികഴിപ്പിച്ച ആസ്ഥാന മന്ദിരം സമര്‍പ്പണ ശുശ്രൂഷ ആഗസറ്റ് 15 ന് രാവിലെ ചര്‍ച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യന്‍ സൂപ്രണ്ട് റവ.സി.സി.തോമസ് നിര്‍വഹിച്ചു. സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ എം.കുഞ്ഞപ്പി,…
ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ നിറപുത്തരി ആഘോഷം

ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ നിറപുത്തരി ആഘോഷം

ബെംഗളൂരു : ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ നിറപുത്തരി ആഘോഷിച്ചു. നെൽക്കതിരുകൾ മേൽശാന്തി പൂജചെയ്തശേഷം കീഴ്ശാന്തിമാരും ക്ഷേത്രം ഭാരവാഹികളും തലയിലേറ്റി പ്രദക്ഷിണമായെത്തി ക്ഷേത്രനടയിൽ സമർപ്പിച്ചു. ആഘോഷത്തോടനുബന്ധിച്ച് നെയ്യഭിഷേകവും പ്രത്യേകപൂജകളും നടന്നു. <BR> TAGS : RELIGIOUS SUMMARY: Niraputhari celebration at Jalahalli Ayyappa…
കർക്കടക വാവുബലി; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കർക്കടക വാവുബലി; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ബെംഗളൂരു: നഗരത്തിലെ വിവിധ ഇടങ്ങളിലായി നടത്തുന്ന കർക്കടക വാവ് ബലി പിതൃദർപ്പണ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയതായി മലയാളി സംഘടനകൾ അറിയിച്ചു. നാളെയും മറ്റന്നാളുമായാണ് ചടങ്ങുകൾ നടക്കുന്നത്. കെ.എൻ.എസ്.എസ്. കർണാടക നായർ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ അൾസൂർ തടാകത്തോടുചേർന്നുള്ള കല്യാണി തീർഥത്തിൽ സംഘടിപ്പിക്കുന്ന…
ബെംഗളൂരു സൺഡേ സ്കൂൾ അസോസിയേഷൻ പ്രവര്‍ത്തനമാരംഭിച്ചു

ബെംഗളൂരു സൺഡേ സ്കൂൾ അസോസിയേഷൻ പ്രവര്‍ത്തനമാരംഭിച്ചു

ബെംഗളൂരു : ഓൾ ഇന്ത്യ സൺഡേ സ്കൂൾ അസോസിയേഷൻ (എ.ഐ.എസ്.എസ്.എ.) ബെംഗളൂരു ചാപ്റ്ററിന് തുടക്കമായി. സി.എസ്.ഐ. കർണാടക മഹാ ഇടവക സെക്രട്ടറി റവ. ഡോ. വിൻസന്റ് വിനോദ്കുമാർ രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്തു. എ.ഐ.എസ്.എസ്.എ. ജനറൽ സെക്രട്ടറി റവ. ഡോ. ടി.ഐ.…
വാവുബലിതർപ്പണം

വാവുബലിതർപ്പണം

ബെംഗളൂരു : എസ്.എൻ.ഡി.പി. കർണാടകയുടെ ആഭിമുഖ്യത്തിൽ കർക്കടക വാവുബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഓഗസ്റ്റ് മൂന്നിന് വൈകീട്ട് അഞ്ചുമുതൽ ജാലഹള്ളിയിലെ ഗംഗമ്മ ക്ഷേത്രം ഹാളിൽ പിതൃവിശ്വദേവ പൂജനടക്കും. നാലിന് പുലർച്ചെ 4.30-ന് ഗണപതിഹോമത്തിന് ശേഷം 5.30-ന് പിതൃബലിതർപ്പണ പൂജകൾ ആരംഭിക്കും. രാവിലെ 10-ന്…
മതവിശ്വാസത്തെ അവഹേളിക്കുന്നു; ഹിന്ദി ചിത്രം ‘ഹമാരേ ബാരാ’യുടെ റിലീസ് സുപ്രീം കോടതി സ്റ്റേ ചെയ്തു

മതവിശ്വാസത്തെ അവഹേളിക്കുന്നു; ഹിന്ദി ചിത്രം ‘ഹമാരേ ബാരാ’യുടെ റിലീസ് സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: ഹിന്ദി ചിത്രം ‘ഹമാരേ ബാരാ’യുടെ (HAMARE BAARAH) റിലീസ് തടഞ്ഞ് സുപ്രീം കോടതിയും. സിനിമയുടെ വേള്‍ഡ് വൈഡ് റിലീസിന് ബോംബെ ഹൈകോടതി സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു. ജൂണ്‍ 14 വരെയാണ് ബോംബെ കോടതി ചിത്രത്തിന് സ്റ്റേ ഏര്‍പ്പെടുത്തിയത്. ഈ കേസ് ബോംബെ…
കെഎൻഎസ്എസ് സംസ്ഥാന കലോത്സവത്തിന് കൊടിയേറി

കെഎൻഎസ്എസ് സംസ്ഥാന കലോത്സവത്തിന് കൊടിയേറി

ബെംഗളൂരു: കെഎൻഎസ്എസ് സംസ്ഥാന കലോത്സവത്തിനു ആരംഭമായി. കമ്മനഹള്ളി പട്ടേൽ കുള്ളപ്പ റോഡിലുള്ള എംഎംഇടി സ്‌കൂളിൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് സുധാകരൻ രാമന്തളി സംസ്ഥാന കലോത്സവത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. ചെയർമാൻ രാമചന്ദ്രൻ പാലേരിയുടെ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആർ…