രേണുകാ സ്വാമി കൊലക്കേസ്; ദര്‍ശനും പവിത്ര ഗൗഡയ്ക്കും ജാമ്യം

രേണുകാ സ്വാമി കൊലക്കേസ്; ദര്‍ശനും പവിത്ര ഗൗഡയ്ക്കും ജാമ്യം

ബെംഗളൂരു: രേണുകാ സ്വാമി കൊലക്കേസില്‍ കന്നഡ സൂപ്പർ താരം ദർശൻ തൂഗുദീപയ്ക്ക് ജാമ്യം. കര്‍ണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസില്‍ ഇതുവരെ ജാമ്യം കിട്ടാതിരുന്ന മറ്റു അഞ്ച് പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു.…
രേണുകസ്വാമി കൊലക്കേസ്; പവിത്ര ഗൗഡയുടെ ജാമ്യ ഹർജിയിൽ വാദം കേൾക്കൽ മാറ്റിവെച്ചു

രേണുകസ്വാമി കൊലക്കേസ്; പവിത്ര ഗൗഡയുടെ ജാമ്യ ഹർജിയിൽ വാദം കേൾക്കൽ മാറ്റിവെച്ചു

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ നടി പവിത്ര ഗൗഡയുടെ ജാമ്യ ഹർജിയിൽ വാദം കേൾക്കൽ മാറ്റിവെച്ച് കർണാടക ഹൈക്കോടതി. നവംബർ 21ന് വാദം തുടരും. കേസിലെ ഒന്നാം പ്രതിയാണ് പവിത്ര ഗൗഡ. പവിത്രയ്ക്കൊപ്പം അനുകുമാർ, ലക്ഷ്മൺ, നാഗരാജ് എന്നിവരും ജാമ്യാപേക്ഷയും 21ന് പരിഗണിക്കും.…
രേണുകസ്വാമി കൊലക്കേസ്; ജാമ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ച് പവിത്ര ഗൗഡ

രേണുകസ്വാമി കൊലക്കേസ്; ജാമ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ച് പവിത്ര ഗൗഡ

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ ജാമ്യം തേടി കർണാടക ഹൈക്കോടതിയെ സമീപിച്ച് പവിത്ര ഗൗഡ. കേസിലെ ഒന്നാം പ്രതിയാണ് പവിത്ര. ഹർജി പരിഗണിച്ചു ജസ്റ്റിസ് എസ്.വിശ്വജിത്ത് ഷെട്ടിയുടെ അധ്യക്ഷനായ ബെഞ്ച് കൂടുതൽ വാദം കേൾക്കുന്നത് നവംബർ 7ലേക്ക് മാറ്റിവച്ചു. പവിത്ര ഗൗഡയുടെ ജാമ്യഹർജി…