ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത യുവാക്കൾ മണിക്കൂറുകളോളം വനത്തിൽ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാ സേന

ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത യുവാക്കൾ മണിക്കൂറുകളോളം വനത്തിൽ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാ സേന

മലപ്പുറം: ​ഗൂ​ഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത യുവാക്കൾ വനത്തിൽ കുടുങ്ങി. മലപ്പുറം നിലമ്പൂരിലാണ് സംഭവം. കാഞ്ഞിരപ്പുഴ വനത്തിൽ അര്‍ധരാത്രി 12 മണിയോടെ ഗൂഗിൾ മാപ്പിന്‍റെ സഹായത്താൽ കാറിൽ സഞ്ചരിച്ച വയനാട് കൽപ്പറ്റ ഉമ്മുൽഖുറ അറബിക്ക് കോളേജിലെ അധ്യാപകരായ ഫൗസി (കോഴിക്കോട്),…
ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ കളിച്ചു കൊണ്ടിരിക്കെ 2 വയസ്സുകാരൻ താഴെവീണു; അത്ഭുതകരമായി രക്ഷപ്പെടുത്തി ഓട്ടോ ഡ്രൈവര്‍

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ കളിച്ചു കൊണ്ടിരിക്കെ 2 വയസ്സുകാരൻ താഴെവീണു; അത്ഭുതകരമായി രക്ഷപ്പെടുത്തി ഓട്ടോ ഡ്രൈവര്‍

മുംബൈ: ഫ്ലാറ്റിന്‍റെ മൂന്നാം നിലയില്‍ നിന്ന് വീണ രണ്ടു വയസ്സുകാരന് ഓടിയെത്തിയ ഓട്ടോ ഡ്രൈവര്‍ രക്ഷകനായി. മുംബൈ ഡോംബിലിയിലാണ് അത്ഭുതകരമായ രക്ഷപ്പെടല്‍. ശനിയാഴ്ച്ച രാവിലെയാണ് സംഭവം. ഡോംബിവാലി വെസ്റ്റിലെ ദേവിച പാട പ്രദേശത്ത് താമസിക്കുന്ന കുട്ടിയാണ് അപകടത്തിൽ പെട്ടത്. ഓട്ടോ ഡ്രൈവര്‍…
മണിക്കൂറുകൾ നീണ്ട പരിശ്രമം; കിണറില്‍ വീണ കാട്ടാനയെ കരകയറ്റി

മണിക്കൂറുകൾ നീണ്ട പരിശ്രമം; കിണറില്‍ വീണ കാട്ടാനയെ കരകയറ്റി

മലപ്പുറം:  ഊര്‍ങ്ങാട്ടിരിയില്‍ കിണറില്‍ വീണ കാട്ടാനയെ കരകയറ്റാനുള്ള ദൗത്യം മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ വിജയം കണ്ടു. ആനയെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെട്ട ഉടന്‍ കൊമ്പന്‍ കാട്ടിനകത്തേക്ക് കയറിപ്പോയി. 20 മണിക്കൂറോളമാണ് ആന കിണറ്റിൽ കുടുങ്ങിയത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണര്‍ ഇടിച്ചാണ് ആനയെ…
56 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം; രാജസ്ഥാനിൽ കുഴൽക്കിണറിൽ കുടുങ്ങിയ അഞ്ചു വയസുകാരനെ രക്ഷിക്കാനായില്ല

56 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം; രാജസ്ഥാനിൽ കുഴൽക്കിണറിൽ കുടുങ്ങിയ അഞ്ചു വയസുകാരനെ രക്ഷിക്കാനായില്ല

രാജസ്ഥാനിൽ കുഴൽക്കിണറിൽ കുടുങ്ങിയ അഞ്ചു വയസുകാരനെ രക്ഷിക്കാനായില്ല. 56 മണിക്കൂറിലേറെ നീണ്ട ദൗത്യത്തിനൊടുവിലാണ് കുട്ടിയെ പുറത്തെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിങ്കളാഴ്ച വൈകുന്നേരമാണ് അഞ്ചുവയസ്സുകാരന്‍ ആര്യന്‍ അപകടത്തില്‍പ്പെട്ടത്. കുട്ടി കാളീഘാട്ട് ഗ്രാമത്തിലെ ഒരു ഫാമില്‍ കളിക്കുകയായിരുന്നു. ഇതിനിടയിലാണ് തുറന്ന കുഴല്‍ക്കിണറില്‍…
സെൽഫി എടുക്കുന്നതിനിടെ വിദ്യാർഥിനി പാറയിടുക്കിൽ വീണു; 15 മണിക്കൂര്‍ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെ രക്ഷപ്പെടുത്തി, സംഭവം തുമകൂരുവിൽ

സെൽഫി എടുക്കുന്നതിനിടെ വിദ്യാർഥിനി പാറയിടുക്കിൽ വീണു; 15 മണിക്കൂര്‍ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെ രക്ഷപ്പെടുത്തി, സംഭവം തുമകൂരുവിൽ

ബെംഗളൂരു : സെൽഫിയെടുക്കുന്നതിനിടെ തടാകത്തോടു ചേർന്നുള്ള പാറയിടുക്കിൽ വീണ ബി.ടെക് വിദ്യാർഥിനിയെ 15 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ രക്ഷപ്പെടുത്തി. തുമകൂരു മന്ദരഗിരി കുന്നിൻ്റെ താഴ്‌വരയിലുള്ള മൈദാല തടാകത്തില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഗുബ്ബി ശിവറാണപുര സ്വദേശിനി ഹംസയെ(19)യാണ് രക്ഷപ്പെടുത്തിയത്. തുമകൂരു എസ്.ഐ.ടി.…
തുംഗ നദിയിലെ പാറക്കെട്ടിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ചു

തുംഗ നദിയിലെ പാറക്കെട്ടിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ചു

ബെംഗളൂരു: തുംഗ നദിയിലെ പാറക്കെട്ടിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ചു. ശിവമോഗയിലാണ് സംഭവം. ഗോപാൽ (35) എന്നയാളെയാണ് രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകീട്ടാണ് ഫോട്ടോ എടുക്കാനായി നദിയിലേക്ക് ഇറങ്ങിയ ഗോപാൽ പാറക്കെട്ടിൽ കുടുങ്ങിയത്. നദിയിലെ ജലനിരപ്പ് ഉയർന്നതോടെ ഗോപാൽ പാറക്കെട്ടിൽ തന്നെ തുടരുകയായിരുന്നു. നാട്ടുകാരാണ്…
തിരച്ചിലിനിടെ 18 അംഗ രക്ഷാ സംഘം വനത്തിൽ കുടുങ്ങി

തിരച്ചിലിനിടെ 18 അംഗ രക്ഷാ സംഘം വനത്തിൽ കുടുങ്ങി

മേപ്പാടി: ചാലിയാറിൽ തിരച്ചിലിന് പോയ രക്ഷാപ്രവർത്തകർ വനത്തിൽ കുടുങ്ങി. എമർജൻസി റെസ്ക്യു സംഘത്തിലെ 18 രക്ഷാപ്രവർത്തകരാണ് കുടുങ്ങിയത്. സൂചിപ്പാറക്കും കാന്തപ്പാറക്കും താഴെയുള്ള പ്രദേശത്താണ് സംഭവം. രക്ഷാപ്രവർത്തനത്തിനിടെ കണ്ടെത്തിയ ഒരു മൃതദേഹവും ഇവരുടെ പക്കലുണ്ട്. 14 എമര്‍ജന്‍സി റസ്‌ക്യൂ ഫോഴ്‌സ് പ്രവര്‍ത്തകരും 4…
മുണ്ടക്കൈ ദുരന്തം; റഡാർ സിഗ്നൽ ലഭിച്ച സ്ഥലത്ത് രാത്രിയും പരിശോധന തുടരും

മുണ്ടക്കൈ ദുരന്തം; റഡാർ സിഗ്നൽ ലഭിച്ച സ്ഥലത്ത് രാത്രിയും പരിശോധന തുടരും

വയനാട്: ഉരുൾപൊട്ടൽ ദുരന്തം വിതച്ച മുണ്ടക്കൈ,​ ചൂരൽമല,​ പുഞ്ചിരിമട്ടം മേഖലയിൽ റഡാർ സിഗ്നൽ ലഭിച്ച സ്ഥലത്ത് രാത്രിയും പരിശോധന തുടരും. ആദ്യം കിട്ടിയ സിഗ്നൽ മനുഷ്യ ശരീരത്തിൽ നിന്നാകാൻ സാദ്ധ്യതയില്ലെന്ന് വിദഗ്ദ്ധർ പറഞ്ഞെങ്കിലും പരിശോധന തുടരാനാണ് തീരുമാനം. തവളയോ പാമ്പോ പോലുള്ള…
നാലാം ദിനം; ദുരന്ത ഭൂമിയെ ആറു സോണുകളായി തിരിച്ച് തിരച്ചിൽ

നാലാം ദിനം; ദുരന്ത ഭൂമിയെ ആറു സോണുകളായി തിരിച്ച് തിരച്ചിൽ

വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചിൽ നാലാം ദിവസവും തുടരും. ദൗത്യ സംഘം മുണ്ടക്കൈയിലേക്ക് തിരിച്ചു. ചാലിയാർ പുഴ കേന്ദ്രീകരിച്ചുള്ള തിരച്ചിൽ ഊർജിതമാക്കും. ചാലിയാർ പുഴയുടെ 40 കി.മീ അകത്തുള്ള എട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാകും ഇന്നത്തെ തിരച്ചിൽ. സേനാം​ഗങ്ങൾ,…
ഉരുൾപൊട്ടലിൽ 184 മരണം സ്ഥിരീകരിച്ചു; രക്ഷാപ്രവര്‍ത്തനം അതീവദുഷ്‌കരം

ഉരുൾപൊട്ടലിൽ 184 മരണം സ്ഥിരീകരിച്ചു; രക്ഷാപ്രവര്‍ത്തനം അതീവദുഷ്‌കരം

വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ മരണസംഖ്യ184  ആയി ഉയർന്നു. മരിച്ചവരിൽ 91 പേരുടെ മൃതദേഹങ്ങൾ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 32 മൃതദേഹങ്ങൾ നിലമ്പൂർ ഗവ. ആശുപത്രിയിലുമായിരുന്നു. 123 പേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. മലപ്പുറത്ത് നിന്നുള്ള മൃതദേഹങ്ങൾ വയനാട്ടിൽ എത്തിച്ച ശേഷം എല്ലാ…