പട്ടിക ജാതിയിലുള്ളവർക്ക് ആഭ്യന്തര സംവരണത്തിന് മന്ത്രിസഭാ അനുമതി

പട്ടിക ജാതിയിലുള്ളവർക്ക് ആഭ്യന്തര സംവരണത്തിന് മന്ത്രിസഭാ അനുമതി

ബെംഗളൂരു: സംസ്ഥാനത്ത് പട്ടികജാതിക്കാർക്ക് (എസ്‌സി) ആഭ്യന്തര സംവരണം നൽകുന്നതിന് കർണാടക മന്ത്രിസഭ അനുമതി നൽകി. സംവരണം നടപ്പാക്കുന്നത് സംബന്ധിച്ച് വിശദമായി പഠിക്കാൻ പ്രത്യേക കമ്മീഷൻ രൂപീകരിക്കുമെന്ന് നിയമകാര്യ മന്ത്രി എച്ച്. കെ. പാട്ടീൽ പറഞ്ഞു. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ കീഴിലായിരിക്കും കമ്മീഷൻ…