തമിഴ്നാട് മന്ത്രിസഭയിൽ അഴിച്ചുപണി; രണ്ടു മന്ത്രിമാർ രാജിവെച്ചു

തമിഴ്നാട് മന്ത്രിസഭയിൽ അഴിച്ചുപണി; രണ്ടു മന്ത്രിമാർ രാജിവെച്ചു

ചെന്നൈ: തമിഴ്നാട് എം. കെ. സ്റ്റാലിൻ മന്ത്രിസഭയിൽ അഴിച്ചുപണി. വൈദ്യുതി, എക്‌സൈസ് വകുപ്പ് മന്ത്രി സെന്തില്‍ ബാലാജിയും വനംവകുപ്പ് മന്ത്രി കെ. പൊന്മുടിയുമാണ് രാജിവെച്ചത്. സുപ്രിംകോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് സെന്തില്‍ ബാലാജി രാജിവച്ചത്. സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കേസെടുത്തതിനെ തുടര്‍ന്നാണ് കെ. പൊന്മുടിയുടെ…
കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർപേഴ്‌സൺ ബസവരാജ് ഹൊരട്ടി രാജിവെച്ചു

കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർപേഴ്‌സൺ ബസവരാജ് ഹൊരട്ടി രാജിവെച്ചു

ബെംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർപേഴ്‌സൺ സ്ഥാനത്ത് നിന്ന് ബസവരാജ് ഹൊരട്ടി രാജിവച്ചു. നിയമസഭയിലെ ചർച്ചകൾക്ക് ഗുണനിലവാരം ഇല്ലെന്നും, നിയമസഭാംഗങ്ങളുടെ പെരുമാറ്റം ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് രാജി സമർപ്പിച്ചത്. ഏപ്രിൽ ഒന്നിനകം ചുമതലകളിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബസവരാജ് ഡെപ്യൂട്ടി ചെയർപേഴ്‌സൺ…
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് രാജിവെച്ചു

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് രാജിവെച്ചു

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് എംഎൽഎ ബി.ആർ. പാട്ടീൽ രാജിവച്ചു. കലബുർഗി ജില്ലയിലെ അലന്ദ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പാട്ടീലിനെ 2023 ഡിസംബർ 29നാണ് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഉപദേഷ്ടാവായി നിയമിച്ചത്. ശനിയാഴ്ച രാവിലെയോടെ ബെംഗളൂരുവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പാട്ടീൽ…
അരവിന്ദ് കെജ്‍രിവാളിന്റെ രാജി ഇന്ന്; പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ പ്രത്യേക യോഗം

അരവിന്ദ് കെജ്‍രിവാളിന്റെ രാജി ഇന്ന്; പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ പ്രത്യേക യോഗം

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി സ്ഥാനം അരവിന്ദ് കെജ്‍രിവാൾ ഇന്ന് രാജിവെക്കും. ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേനക്ക് രാജിക്കത്ത് കൈമാറും. ഇന്ന് ചേരുന്ന ആം ആദ്മി പാർട്ടി നിയമസഭാ കക്ഷിയോഗം, പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കും. അന്തിമഘട്ട പരിഗണനയിൽ ആറുപേരാണുള്ളത്. ഇന്ന് വൈകീട്ട് 4.30ന്…