സത്യപ്രതിജ്ഞക്ക് പിന്നാലെ രാജി; സിക്കിം മുഖ്യമന്ത്രിയുടെ ഭാര്യ എംഎല്‍എ സ്ഥാനം രാജിവെച്ചു

സത്യപ്രതിജ്ഞക്ക് പിന്നാലെ രാജി; സിക്കിം മുഖ്യമന്ത്രിയുടെ ഭാര്യ എംഎല്‍എ സ്ഥാനം രാജിവെച്ചു

സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസത്തിന് ശേഷം എംഎല്‍എ സ്ഥാനം രാജിവെച്ച്‌ കൃഷ്ണ കുമാരി റായി. സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്ങിന്റെ ഭാര്യയാണ് കൃഷ്ണ കുമാരി റായി. നാംചി-സിംഗിതാങ് സീറ്റില്‍ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്ഡിഎഫ്) സ്ഥാനാർത്ഥി ബിമല്‍ റായിയെ പരാജയപ്പെടുത്തിയാണ്…
രാജിവാര്‍ത്തകള്‍ തെറ്റ്; മോദി മന്ത്രി സഭയില്‍ അംഗമാകാന്‍ സാധിച്ചതില്‍ അഭിമാനമെന്നും സുരേഷ് ഗോപി

രാജിവാര്‍ത്തകള്‍ തെറ്റ്; മോദി മന്ത്രി സഭയില്‍ അംഗമാകാന്‍ സാധിച്ചതില്‍ അഭിമാനമെന്നും സുരേഷ് ഗോപി

നരേന്ദ്രമോദി സർക്കാരില്‍ നിന്നും രാജിവെക്കും എന്ന തരത്തിലുള്ള വാർത്തകള്‍ വാസ്തവ വിരുദ്ധമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിന്റെ പ്രതിനിധിയായി നരേന്ദ്രമോദി സർക്കാരില്‍ അംഗമായത് അഭിമാനകരമാണെന്നും സുരേഷ് ഗോപി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിനു കീഴില്‍, കേരളത്തിന്റെ വികസനത്തിനും…
അഴിമതിയാരോപണം; മന്ത്രി നാഗേന്ദ്രയുടെ രാജി ഗവർണർ സ്വീകരിച്ചു

അഴിമതിയാരോപണം; മന്ത്രി നാഗേന്ദ്രയുടെ രാജി ഗവർണർ സ്വീകരിച്ചു

ബെംഗളൂരു: പട്ടികവർഗ ക്ഷേമ മന്ത്രി ബി നാഗേന്ദ്ര നൽകിയ രാജി കർണാടക ഗവർണർ താവർചന്ദ് ഗെലോട്ട് സ്വീകരിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള മഹർഷി വാൽമീകി കോർപ്പറേഷനിൽ നിന്ന് അനധികൃതമായി പണം കൈമാറ്റം ചെയ്തെന്ന ആരോപണത്തെ തുടർന്ന് നാഗേന്ദ്ര വ്യാഴാഴ്ചയാണ് രാജിവച്ചത്. രാജി സ്വീകരിക്കാൻ…
രാഷ്ട്രപതിക്ക് രാജിക്കത്ത് നല്‍കി മോദി

രാഷ്ട്രപതിക്ക് രാജിക്കത്ത് നല്‍കി മോദി

പ്രധാനമന്ത്രി സ്ഥാനം രാജിവച്ച്‌ നരേന്ദ്ര മോദി. രാഷ്ട്രപതി ദ്രൗപതി മുര്‍മു മോദിയുടെ രാജി സ്വീകരിച്ചു. ദ്രൗപദിയുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രവും രാജിക്കത്ത് കൈമാറുന്നതും സമൂഹമാദ്ധ്യമത്തിലൂടെ പുറത്തുവന്നു. പ്രധാനമന്ത്രി രാജി സമർപ്പിക്കുന്നതിനൊപ്പം കൗണ്‍സില്‍ മെമ്പർമാരുടെ രാജിയും കൈമാറി. രാജി സ്വീകരിച്ച രാഷ്‌ട്രപതി, പുതിയ…