Posted inLATEST NEWS
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രാജിവച്ചു
ന്യൂഡൽഹി: അരവിന്ദ് കെജ്രിവാൾ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. രാജ്ഭവനിലെത്തി ലഫ്. ഗവർണർക്ക് രാജിക്കത്ത് നല്‍കുകയായിരുന്നു. മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് അദ്ദേഹം മടങ്ങിപ്പോയത്. രണ്ട് ദിവസത്തിനുള്ളില്‍ ഡല്‍ഹി മുഖ്യമന്ത്രി പദവിയില്‍ നിന്ന് രാജിവയ്ക്കുമെന്ന് ഞായറാഴ്ച കെജ്രിവാൾ പ്രഖ്യാപിച്ചിരുന്നു. നിയുക്ത മുഖ്യമന്ത്രി അതിഷിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.…






