സിബിഎസ്ഇ‌ 10, 12 ക്ളാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിച്ചേക്കും

സിബിഎസ്ഇ‌ 10, 12 ക്ളാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി: സിബിഎസ്‌ഇ ബോർഡിന്റെ 10, 12 ക്ളാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകള്‍. മാർക്ക് ഷീറ്റുകൾ cbse.gov.in, results.cbse.nic.in, cbseresults.nic.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകളിലാണ് ലഭിക്കും. അതേസമയം, ഫലപ്രഖ്യാപനം സംബന്ധിച്ച് സിബിഎസ്‌ഇ ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ല. ഈ വർഷം ആകെ 44…
യുജിസി നെറ്റ് ജൂണ്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

യുജിസി നെറ്റ് ജൂണ്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

യുജിസി നെറ്റ് ജൂണ്‍ 2024 സെഷനിലെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ugcnet.nta.ac.in എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികള്‍ക്ക് ഫലം പരിശോധിക്കാം. യുജിസി നെറ്റ് പരീക്ഷാ ഫലം അറിയാൻ വിദ്യാർഥികള്‍ ആപ്ലിക്കേഷൻ നമ്പറും ജനന തീയതിയും നല്‍കണം. ഇതിനൊപ്പം ശരിയായ സെക്യൂരിറ്റി കോഡും…
അഗ്നിവീര്‍ റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

അഗ്നിവീര്‍ റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

അഗ്നിവീർ റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഫലമറിയാം. ഏപ്രില്‍ 22 മുതല്‍ മെയ് മൂന്ന് വരെ രാജ്യമൊട്ടാകെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന പരീക്ഷയുടെ ഫലമാണ് ഇന്ന് പുറത്തുവിട്ടത്. രജിസ്റ്റർ നമ്പറും ജനന തീയതിയും നല്‍കി…
സിബിഎസ്‌സി പന്ത്രണ്ടാം ക്ലാസ്; സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

സിബിഎസ്‌സി പന്ത്രണ്ടാം ക്ലാസ്; സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സിബിഎസ്‌സി പന്ത്രണ്ടാം ക്ലാസിന്റെ സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 29.78 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. 1,27,473 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 37,957 പേര്‍ പാസായി. 33.47 ആണ് പെണ്‍കുട്ടികളുടെ വിജയശതമാനം. 27.9 ആണ് ആണ്‍കുട്ടികളുടെ വിജയശതമാനം. ജൂലായ് 15 മുതല്‍…
സി-ടെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു

സി-ടെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു

സി.ബി.എസ്.ഇ സെൻട്രല്‍ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (സി-ടെറ്റ്) പരീക്ഷാഫലം പ്രഖ്യാപിച്ചു. ജൂലൈ ഏഴിന് രാജ്യവ്യാപകമായി 136 നഗരങ്ങളിലാണ് പരീക്ഷ നടന്നത്. ഉദ്യോഗാർഥികള്‍ക്ക് https://ctet.nic.in, https://cbse.nic.in എന്നീ വെബ്സൈറ്റുകള്‍ വഴി ലോഗിൻ ചെയ്ത് ഫലം പരിശോധിക്കാം. പേപ്പർ 1ന് പരീക്ഷയെഴുതിയ 6,78,707 പേരില്‍…
നിപ; നാലു പേരുടെ കൂടി ഫലം നെഗറ്റീവ്

നിപ; നാലു പേരുടെ കൂടി ഫലം നെഗറ്റീവ്

മലപ്പുറത്ത് നാലു പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിപ അവലോകന യോഗത്തിലാണ് മന്ത്രി വീണാ ജോര്‍ജ് ഇക്കാര്യം വ്യക്തമാക്കിയത്. പുതുതായി ഏഴു പേരാണ് അഡ്മിറ്റായത്. ആകെ എട്ടു പേരാണ് ചികിത്സയിലുള്ളത്.…
നീറ്റ് യുജി പരീക്ഷ; സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം വിശദമായ മാര്‍ക്ക് പട്ടിക എൻടിഎ പ്രസിദ്ധീകരിച്ചു

നീറ്റ് യുജി പരീക്ഷ; സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം വിശദമായ മാര്‍ക്ക് പട്ടിക എൻടിഎ പ്രസിദ്ധീകരിച്ചു

നീറ്റ് യുജി പരീക്ഷയുടെ വിശദമായ മാർക്ക് പട്ടിക എൻടിഎ പ്രസിദ്ധീകരിച്ചു. സെൻറർ തിരിച്ചുള്ള പട്ടികയാണ് സുപ്രീം കോടതി നിർദ്ദേശ പ്രകാരം പുറത്തിറക്കിയത്. 12 മണിക്ക് മുമ്പ് എൻ ടി എ വെബ് സെറ്റില്‍ പ്രദ്ധീകരിക്കാനായിരുന്നു സുപ്രീം കോടതിയുടെ നിർദ്ദേശം. ഇത് എൻടിഎ…
നീറ്റ് യു.ജി; പുനഃപ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

നീറ്റ് യു.ജി; പുനഃപ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഗ്രേസ് മാർക്ക് ലഭിച്ച 1563 വിദ്യാർഥികള്‍ക്കായി നടത്തിയ റീ ടെസ്റ്റ് ഫലമാണ് പ്രസിദ്ധീകരിച്ചത്. exams.nta.ac.in/NEET എന്ന വെബ്സൈറ്റില്‍ നിന്ന് ഫലമറിയാം. പരീക്ഷാ സമയം നഷ്ടമായെന്ന് പറഞ്ഞാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി കുറച്ച്‌ വിദ്യാർഥികൾക്ക് ഗ്രേസ്…