Posted inASSOCIATION NEWS
സർവീസിൽ നിന്നും വിരമിച്ചു
ബെംഗളൂരു: ബെംഗളൂരു യെലഹങ്ക എയർഫോഴ്സ് സ്റ്റേഷൻ അഡ്മിൻ ഓഫീസര്‍ കെ പി പത്മകുമാർ 36 വർഷത്തെ സേവനം പൂർത്തിയാക്കി സർവീസിൽ നിന്നും വിരമിച്ചു. മൂവാറ്റുപുഴ, വാരപ്പെട്ടി സ്വദേശിയാണ്. ബെംഗളൂരു കെ ആർ പുരം ഉദയനഗര്‍ രാമാനുജപ്പാ ലേഔട്ടിലാണ് താമസം. ബെംഗളൂരുവിലെ സാമൂഹ്യ…
