നിപ ബാധ: മലപ്പുറത്തെ തുടര്‍നടപടികള്‍ക്കായി അവലോകനയോഗം ഇന്ന്

നിപ ബാധ: മലപ്പുറത്തെ തുടര്‍നടപടികള്‍ക്കായി അവലോകനയോഗം ഇന്ന്

മലപ്പുറം പാണ്ടിക്കാട്ടെ നിപ ബാധയില്‍ തുടർ നടപടികള്‍ ആലോചിക്കാൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകനയോഗം ചേരും. നിപ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ഐസിഎംആര്‍ സംഘം കോഴിക്കോട്ടെത്തി. നാല് ശാസ്ത്രജ്ഞരും രണ്ട് ടെക്കനിക്കല്‍ വിദഗ്ധരുമാണ് സംഘത്തിലുള്ളത്. പ്രതിരോധ നടപടികള്‍, പരിശോധന, ചികില്‍സ തുടങ്ങിയവയില്‍ ഐസിഎംആര്‍ സംസ്ഥാനത്തെ…