Posted inKERALA LATEST NEWS
ലൈഫും കരിയറും കളഞ്ഞിട്ടുള്ള കളിയാണ്, ദുരനുഭവങ്ങള്‍ ഇല്ല: റിമ കല്ലിങ്കല്‍
മലയാള സിനിമയില്‍ തനിക്ക് ദുരനുഭവം ഉണ്ടായിട്ടില്ലെന്ന് നടി റിമ കല്ലിങ്കല്‍. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് നടിയുടെ പ്രതികരണം. 255 പേജുള്ള റിപ്പോർട്ടാണ്. 'വായിക്കും, പ്രതികരിക്കും ഹേമ കമ്മീഷൻ റിപ്പോർട്ടില്‍ സജസ്റ്റ് ചെയ്യുന്നത് എന്താണെന്ന് ഞങ്ങള്‍ക്ക് നോക്കണമെന്നും റിമ…
