ഉത്തരാഖണ്ഡില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു; എട്ടുപേര്‍ മരിച്ചു

ഉത്തരാഖണ്ഡില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു; എട്ടുപേര്‍ മരിച്ചു

ഉത്തരാഖണ്ഡിലെ ഋഷികേശ്-ബദരീനാഥ് ദേശീയപാതയില്‍ ടെമ്പോ ട്രാവലര്‍ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ടു മരണം. 15 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ദുരന്ത നിവാരണ സേന മേധാവി അറിയിച്ചു. ടെമ്പോയില്‍ 23 പേരാണ് ഉണ്ടായിരുന്നത്. A tempo traveller fell into the Alaknanda…
മെട്രോ യെല്ലോ ലൈൻ; കൂടുതൽ ഡ്രൈവറില്ലാ ട്രെയിനുകൾ ഓഗസ്റ്റോടെ

മെട്രോ യെല്ലോ ലൈൻ; കൂടുതൽ ഡ്രൈവറില്ലാ ട്രെയിനുകൾ ഓഗസ്റ്റോടെ

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനിലേക്ക് കൂടുതൽ ഡ്രൈവറില്ലാ ട്രെയിനുകൾ ഓഗസ്റ്റോടെ എത്തും. ചൈന റെയിൽവേ റോളിംഗ് സ്റ്റോക്ക് കോർപ്പറേഷനുമായി (സിആർആർസി) കരാറിൻ്റെ ഭാഗമായി ട്രെയിൻസെറ്റുകൾ നിർമ്മിക്കാൻ തുടങ്ങിയതായി കൊൽക്കത്ത കേന്ദ്രീകരിച്ചുള്ള ടൈറ്റഗഡ് റെയിൽവേ സിസ്റ്റംസ് ലിമിറ്റഡ് (ടിആർഎസ്എൽ) അറിയിച്ചു. ഈ…
ദർശനെതിരെ കുരുക്ക് മുറുകുന്നു; ഒളിവിലായിരുന്ന ടാക്സി ഡ്രൈവർ കീഴടങ്ങി

ദർശനെതിരെ കുരുക്ക് മുറുകുന്നു; ഒളിവിലായിരുന്ന ടാക്സി ഡ്രൈവർ കീഴടങ്ങി

ബെംഗളൂരു: രേണുകസ്വാമി കൊലപാതകകേസിൽ കന്നഡ നടൻ ദർശൻ തോഗുദീപക്കെതിരെയുള്ള കുരുക്ക് മുറുകുന്നു. രേണുക സ്വാമിയെ ദർശന് അടുത്തേക്ക് എത്തിച്ച ഡ്രൈവർ പോലീസിൽ കീഴടങ്ങി. ടാക്‌സി ഡ്രൈവർ രവിയാണ് ചിത്രദുർഗ ഡിവൈഎസ്‌പി ഓഫീസിലെത്തി കീഴടങ്ങിയത്. ചിത്രദുർഗയിൽ നിന്ന് ബെംഗളൂരുവിലേക്ക് രേണുകസ്വാമിയെ എത്തിച്ചത് രവിയായിരുന്നു.…
വൈപ്പിനിൽ വനിതാ ഓട്ടോ ഡ്രൈവർക്ക് മർദനമേറ്റു; ഗുരുതര പരുക്ക്

വൈപ്പിനിൽ വനിതാ ഓട്ടോ ഡ്രൈവർക്ക് മർദനമേറ്റു; ഗുരുതര പരുക്ക്

കൊച്ചി: വൈപ്പിന്‍ കുഴിപ്പിള്ളിയില്‍ വനിത ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു. വൈപ്പിൻ പള്ളത്താംകുളങ്ങരയിലെ ഓട്ടോ ഡ്രൈവർ ജയയ്ക്കാണ് മർദനമേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. ഓട്ടോ സവാരിയ്ക്ക് വേണ്ടി വിളിച്ച യുവാക്കളാണ് മർദിച്ചതെന്ന് പൊലീസ് അറിയിച്ചു. മർദനത്തിൽ ഗുരുതര പരുക്കേറ്റ ജയ ചികിത്സയിലാണ്. ഓട്ടോയിൽ…
സീബ്രാലൈനില്‍വച്ച്‌ വിദ്യാര്‍ഥിനിയെ ബസിടിച്ച സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

സീബ്രാലൈനില്‍വച്ച്‌ വിദ്യാര്‍ഥിനിയെ ബസിടിച്ച സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കോഴിക്കോട് സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർഥിനിയെ ഇടിച്ചു തെറിപ്പിച്ച ബസ് ഡ്രൈവറുടെ ലൈസൻസ് ആറുമാസത്തേക്ക് ജോയന്റ് ആർ.ടി.ഒ. സസ്പെൻഡ് ചെയ്തു. ബസ് ഡ്രൈവർ മലപ്പുറം എടക്കര സ്വദേശി സല്‍മാന്റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആപകടം സംഭവിച്ചത്. കൊളത്തറ സ്വദേശിയായ…
ട്രാക്ടർ നദിയിലേക്ക് മറിഞ്ഞ് അപകടം; 13 പേർക്കായി തിരച്ചിൽ

ട്രാക്ടർ നദിയിലേക്ക് മറിഞ്ഞ് അപകടം; 13 പേർക്കായി തിരച്ചിൽ

ബെംഗളൂരു: ബെളഗാവിയിൽ ട്രാക്ടർ നദിയിലേക്ക് മറിഞ്ഞ് അപകടം. അതിശക്തമായ മഴ പെയ്തതിനെ തുടർന്ന് കരകവിഞ്ഞൊഴുകുന്ന ഘടപ്രഭ നദിയിലേക്കാണ് 13 പേരുമായി പോയ ട്രാക്ടർ വീണത്. ബെളഗാവിയിൽ കഴിഞ്ഞ മൂന്ന് ദിവസമായി തുടർച്ചയായി കനത്ത മഴയാണ് പെയ്യുന്നത്. ഇതോടെ മുദലഗി താലൂക്കിലെ നന്ദ്ഗാവിനടുത്തുള്ള…