Posted inKERALA LATEST NEWS
നടൻ റിയാസ് ഖാനില്‍ നിന്ന് മോശം അനുഭവമുണ്ടായി; യുവ നടിയുടെ വെളിപ്പെടുത്തല്‍
നടന്‍ സിദ്ദിഖിനെതിരേ ബലാത്സംഗ ആരോപണം ഉന്നയിച്ച നടി രേവതി സമ്പത്ത് മറ്റൊരു നടനെതിരേയും രംഗത്തെത്തി. നടന്‍ റിയാസ് ഖാന് എതിരെയാണ് നടി ആരോപണം ഉന്നിയിച്ചത്. സിദ്ധിഖിനെയും റിയാസിനെയും കൂടാതെ നിരവധി താരങ്ങള്‍ അശ്ലീലമായി പെരുമാറിയിട്ടുണ്ടെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു. തന്നോട് ചോദിക്കാതെയാണ്…
