കനത്ത മഴ; രാജാജിനഗറിൽ നടുറോഡിൽ കുഴി രൂപപ്പെട്ടു

കനത്ത മഴ; രാജാജിനഗറിൽ നടുറോഡിൽ കുഴി രൂപപ്പെട്ടു

ബെംഗളൂരു: ബെംഗളൂരുവിൽ പെയ്ത കനത്ത മഴയെ തുടർന്ന് രാജാജിനഗറിൽ നടുറോഡിൽ കുഴി രൂപപ്പെട്ടു. രാജാജിനഗറിലെ ബാഷ്യം സർക്കിളിലാണ് കുഴി പ്രത്യക്ഷപ്പെട്ടത്. റോഡ് പെട്ടെന്ന് കുഴിഞ്ഞു താഴേക്കു പോയത് ചന യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. മുൻകരുതൽ നടപടിയെന്ന നിലയിൽ പ്രദേശത്ത് പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.…
പുതിയതായി നിര്‍മിക്കുന്ന റോഡുകളില്‍ കുഴികള്‍ രൂപപ്പെടുന്നത് എങ്ങനെയാണ്?; സര്‍ക്കാരിനോട് ഹൈക്കോടതി

പുതിയതായി നിര്‍മിക്കുന്ന റോഡുകളില്‍ കുഴികള്‍ രൂപപ്പെടുന്നത് എങ്ങനെയാണ്?; സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: കേരളത്തിൽ റോഡുകളുടെ ശോചനീയാവസ്ഥയിലും കൊച്ചിയിലെ അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തതിലും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. നിരവധി എഞ്ചിനീയർമാർ ഉണ്ടായിട്ടും റോഡുകള്‍ എങ്ങനെ ശോചനീയാവസ്ഥയിലെത്തിയെന്ന് കോടതി ആരാഞ്ഞു. റോഡ് തകർന്ന് കിടക്കുകയാണെന്ന് എവിടെയെങ്കിലും ബോർഡ് വച്ചിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. എന്നിട്ടാണ് ഹെല്‍മെറ്റില്ലാത്തതിന്റെ…
താമരശ്ശേരി ചുരത്തില്‍ വിള്ളല്‍; ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം

താമരശ്ശേരി ചുരത്തില്‍ വിള്ളല്‍; ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം

വയനാട്: താമരശ്ശേരി ചുരം പാതയില്‍ രണ്ടാം വളവിന് താഴെ റോഡില്‍ പത്ത് മീറ്ററിലധികം നീളത്തില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് ഭാരവാഹനങ്ങള്‍ക്ക് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. രണ്ടാം വളവ് എത്തുന്നതിന് മുമ്പുള്ള വളവില്‍ റോഡിന്റെ ഇടതുവശത്തോട് ചേർന്നാണ് നീളത്തില്‍ വിള്ളല്‍ പ്രകടമായത്. കലുങ്കിനടിയിലൂടെ നീർച്ചാല്‍ ഒഴുകുന്ന…