Posted inBENGALURU UPDATES LATEST NEWS
അഴുക്കുചാൽ നവീകരണ പ്രവൃത്തി; വയലിക്കാവൽ റോഡ് ഒരു മാസത്തേക്ക് അടച്ചിടും
ബെംഗളൂരു: അഴുക്കുചാലിന്റെ നവീകരണ പ്രവൃത്തി നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ വയലിക്കാവൽ റോഡ് ഒരു മാസത്തേക്ക് അടച്ചിടുമെന്ന് ബിബിഎംപി അറിയിച്ചു. വിനായക് നഗർ സർക്കിൾ മുതൽ വയലിക്കാവൽ പോലീസ് സ്റ്റേഷൻ വരെയുള്ള റോഡിലാണ് നിയന്ത്രണം ഏർപ്പെടുത്തുക. സാങ്കി റോഡ്, മല്ലേശ്വരം, സദാശിവനഗർ തുടങ്ങിയ പ്രദേശങ്ങളെ…
