Posted inKARNATAKA LATEST NEWS
ധനകാര്യ സ്ഥാപനത്തിൽ മോഷണശ്രമം: മലയാളികൾ പിടിയില്‍
ബെംഗളൂരു : മംഗളൂരു കൊണാജെ പോലീസ് സ്റ്റേഷൻ പരിധിയിലെ ദേർളക്കട്ടെയിലെ ധനകാര്യ സ്ഥാപനത്തിൽ മോഷണശ്രമത്തിനിടെ രണ്ട് മലയാളികകള്‍ പോലീസ് പിടിയിലായി. മോഷ്ടാക്കളില്‍ ഒരാൾ പോലീസിനെ കണ്ടപ്പോൾ ഓടിക്കളഞ്ഞു. ഇടുക്കി രാജമുടി സ്വദേശി മുരളി (55), കാഞ്ഞങ്ങാട് അനത്തലെ വീട്ടിൽ ഹർഷാദ് (30)…

