Posted inKERALA LATEST NEWS
എം ടിയുടെ വീട്ടില്‍ വന്‍ കവർച്ച; 26 പവൻ സ്വർണം മോഷണം പോയതായി പരാതി
കോഴിക്കോട്: വിഖ്യാത എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം നടന്നതായി പരാതി. കൊട്ടാരം റോഡിലുള്ള വീട്ടില്‍ നിന്ന് 26 പവനോളമാണ് കളവ് പോയിരിക്കുന്നത്. എം ടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയില്‍ നടക്കാവ് പോലീസ് കേസ് എടുത്തു. സെപ്റ്റംബര്‍ 22നും…







