Posted inLATEST NEWS TAMILNADU
ശിവക്ഷേത്രത്തിനു സമീപം റോക്കറ്റ് ലോഞ്ചറിന്റെ ഭാഗം കണ്ടെത്തി
തമിഴ്‌നാട്ടിലെ ട്രിച്ചിയില്‍ ക്ഷേത്രത്തിനടുത്ത് കാവേരി നദിയുടെ തീരത്തായി റോക്കറ്റ് ലോഞ്ചര്‍ കണ്ടെടുത്തു. ഇത് പോലീസ് സൈന്യത്തിന് കൈമാറി. ട്രിച്ചി അണ്ടനല്ലൂര്‍ ക്ഷേത്രത്തിനോട് ചേര്‍ന്ന് നദീതീരത്താണ് റോക്കറ്റ് ലോഞ്ചര്‍ കണ്ടെത്തിയത്. ക്ഷേത്രത്തിലെത്തിയവരാണ് ആദ്യം ഇത് കണ്ടത്. ഇളം നീല, കറുപ്പ് നിറത്തിലുള്ള ലോഹം…
