Posted inLATEST NEWS SPORTS
ഞാനെവിടെയും പോകുന്നില്ല, മാറിനില്‍ക്കുന്നത് മോശം ഫോമായതുകൊണ്ട്; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് രോഹിത് ശര്‍മ
സിഡ്നി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് രോഹിത് ശർമ. വിരമിക്കാൻ പദ്ധതിയിടുന്നില്ലെന്നും മോശം ഫോമിലായതു കൊണ്ട് സ്വയം മാറിനിന്നതാണെന്നും ഇന്ത്യൻ നായകൻ വ്യക്തമാക്കി. കഴിഞ്ഞ മത്സരങ്ങളില്‍ ഒക്കെയും വളരെ മോശം ഫോമിലായിരുന്നു രോഹിത് ശർമ കളിച്ചത്. അതിന്…

