Posted inKERALA LATEST NEWS
മാര്‍പാപ്പയുടെ സംസ്കാര ചടങ്ങില്‍ കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍ പങ്കെടുക്കും
തിരുവനന്തപുരം: അന്തരിച്ച ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങില്‍ മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുക്കും. കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിന് മന്ത്രിയെ ചുമതലപ്പെടുത്തിയതായി മന്ത്രിസഭായോഗം അറിയിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ചയാണ്. സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ഇന്ത്യൻ സമയം…


