Posted inLATEST NEWS SPORTS
ഐപിഎല്‍; റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഫൈനലിൽ, പഞ്ചാബിനെതിരെ എട്ടു വിക്കറ്റിന്‍റെ അനായാസ ജയം
മുല്ലൻപുർ (പഞ്ചാബ്): ഐപിഎല്‍ 18-ാം സീസണില്‍ ഫൈനലിലെത്തുന്ന ആദ്യ ടീമായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ഒന്നാം ക്വാളിഫയറിൽ പഞ്ചാബ് കിങ്സിനെതിരെ എട്ടു വിക്കറ്റിന്‍റെ അനായാസ ജയം നേടിയാണ് കോഹ്ലിയും സംഘവും കലാശപ്പോരിന് യോഗ്യത നേടിയത്. പഞ്ചാബ് ഉയര്‍ത്തിയ 102 റണ്‍സ് വിജയലക്ഷ്യം 10…
