Posted inLATEST NEWS WORLD
ട്രെയിന്‍ പാളം തെറ്റി; ലോക്കോ പൈലറ്റ് ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു, 30 പേർക്ക് പരുക്ക്
മോസ്‌കോ: റഷ്യയിലെ പടിഞ്ഞാറൻ ബ്രയാൻസ്ക് മേഖലയിൽ ശനിയാഴ്ച അര്‍ധരാത്രിയുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ ലോക്കോ പൈലറ്റ് ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. 30 പേര്‍ക്ക് പരുക്കേറ്റു. ബ്രയാന്‍സ്‌ക് മേഖലയിലെ വൈഗോണിച്സ്‌കിയിലാണ് ട്രെയിന്‍ പാളം തെറ്റി അപകടമുണ്ടായത്. മോസ്‌കോ-ക്ലിമോ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. റെയില്‍വേ ട്രാക്കിന് മുകളിലുള്ള…






