Posted inLATEST NEWS NATIONAL
ലഡാക്കിലേക്ക് ‘സോളോ ട്രിപ്പ്’ പോയ യുവാവ് ഓക്സിജൻ കുറവുമൂലം മരിച്ചു
ഉത്തര്‍പ്രദേശില്‍ നിന്നും ലഡാക്കിലേക്ക് ബൈക്കില്‍ സോളോ ട്രിപ്പ് പോയ യുവാവ് ഓക്‌സിജന്‍ കുറവ് മൂലം മരിച്ചു. നോയിഡ സ്വദേശിയായ ചിന്മയ് ശര്‍മയാണ് (27) മരിച്ചത്. ഓഗസ്റ്റ് 21നാണ് കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിലെ പര്‍വത പ്രദേശങ്ങളിലേക്ക് ഒറ്റയ്ക്ക് ബൈക്കില്‍ യുവാവ് യാത്ര…
