മാറ്റി വച്ച സന്ദര്‍ശനം വീണ്ടും: രാഷ്ട്രപതി 19 ന് ശബരിമലയില്‍ എത്തും

മാറ്റി വച്ച സന്ദര്‍ശനം വീണ്ടും: രാഷ്ട്രപതി 19 ന് ശബരിമലയില്‍ എത്തും

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുര്‍മു മെയ് 19 ന് തന്നെ ശബരിമല സന്ദര്‍ശിക്കും. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം റദ്ദാക്കിയിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വന്നതോടെയാണ് സന്ദര്‍ശനം വീണ്ടും പുനക്രമീകരിച്ചത്. മുന്‍ നിശ്ചയിച്ചത്…
രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം റദ്ദാക്കി

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം റദ്ദാക്കി

ഡൽഹി: രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനം മാറ്റി. ഇടവമാസ പൂജകൾ കണ്ട് തൊഴാന്‍ രാഷ്ട്രപതി ശബരിമലയിലേക്ക് നിശ്ചയിച്ചിരുന്ന യാത്രയാണ് റദ്ദാക്കിയത്. ഈ മാസം 18, 19 തീയതികളിൽ രാഷ്‌ട്രപതി ശബരിമലയിൽ എത്തുമെന്നായിരുന്നു വിവരം.  ഇതോ​ടെ ഈ ​മാ​സം 18നും 19​നും…
രാഷ്ട്രപതി ദ്രൗപതി മുര്‍മു മെയ് 19ന് ശബരിമല ദര്‍ശനത്തിനെത്തും;  ശബരിമലയിൽ എത്തുന്ന ആദ്യ രാഷ്ട്രപതി

രാഷ്ട്രപതി ദ്രൗപതി മുര്‍മു മെയ് 19ന് ശബരിമല ദര്‍ശനത്തിനെത്തും; ശബരിമലയിൽ എത്തുന്ന ആദ്യ രാഷ്ട്രപതി

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുര്‍മു മെയ് 19ന് ശബരിമല ദര്‍ശനത്തിനെത്തും. 18, 19 തീയതികളിലാണ് രാഷ്ട്രപതിയുടെ കേരള സന്ദർശനം. 18ന് കോട്ടയം ജില്ലയിലെ ഒരു കോളജിൽ രാഷ്ട്രപതി എത്തുമെന്നാണ് വിവരം. പിറ്റേന്ന് 19ന് ഇടവമാസ പൂജകള്‍ക്കായി നടതുറക്കുമ്പോള്‍ രാഷ്ട്രപതി ശബരിമലയിലെത്തി ദര്‍ശനം…
വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി ശബരിമല; പുലര്‍ച്ചെ നാല് മുതല്‍ വിഷുക്കണി ദര്‍ശനം

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി ശബരിമല; പുലര്‍ച്ചെ നാല് മുതല്‍ വിഷുക്കണി ദര്‍ശനം

ശബരിമല: മേട വിഷുദിനത്തില്‍ പുലർച്ചെ നാലുമണിക്ക് ശബരിമല നടതുറക്കും. 4 മണി മുതല്‍ ഭക്തർക്ക് വിഷുക്കണി കണ്ട് ദർശനത്തിന് അവസരമുണ്ട്. വിഷുക്കണി ദർശനം രാവിലെ 7 വരെയുണ്ടാകും. കണി ദർശനത്തിനുശേഷം മാത്രമേ അഭിഷേകം ഉണ്ടായിരിക്കുള്ളൂ. അതേസമയം ശബരിമല ശ്രീകോവിലില്‍ പൂജിച്ച അയ്യപ്പ…
മേട വിഷു പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു

മേട വിഷു പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു

ശബരിമല: ഉത്സവം, മേട വിഷു പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. തന്ത്രിമാരായ കണ്ഠര് രാജിവര്, ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ് അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നട തുറന്ന് ദീപം തെളിച്ചത്. നട തുറന്ന ശേഷം പതിനെട്ടാം പടിയ്‌ക്ക് താഴെ ആഴിയില്‍…
ശബരിമല ഉത്സവം; ഏപ്രില്‍ രണ്ടിന് കൊടിയേറും, നട നാളെ തുറക്കും

ശബരിമല ഉത്സവം; ഏപ്രില്‍ രണ്ടിന് കൊടിയേറും, നട നാളെ തുറക്കും

ശബരിമല: ശബരിമല ശ്രീധര്‍മശാസ്താ സന്നിധാനം ശരണ മന്ത്രമുഖരിതമായ 18 നാളുകളിലേക്ക്.ക്ഷേത്രോത്സവത്തിന് ബുധനാഴ്ച രാവിലെ കൊടിയേറും. രാവിലെ 9.45-നും 10.45-നും മധ്യേ തന്ത്രി കണ്ഠര് രാജീവരുടെയും കണ്ഠര് ബ്രഹ്‌മദത്തന്റെയും കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക. ഉത്സവങ്ങള്‍ക്കായി നാളെ നട തുറക്കും. നാളെ മുതല്‍ തുടര്‍ച്ചയായി…
ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി ഇനി വേണ്ടെന്ന് ഹൈക്കോടതി

ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി ഇനി വേണ്ടെന്ന് ഹൈക്കോടതി

ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്. പദ്ധതിയുടെ പേരില്‍ പണം പിരിച്ചെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പോലീസിന്റെ റിപ്പോർട്ടിന്മേല്‍ നടുക്കം രേഖപ്പെടുത്തിയ കോടതി നടപടി സ്വീകരിക്കാൻ സർക്കാരിന് നിർദേശം നല്‍കി. പുണ്യം പൂങ്കാവനം പദ്ധതിയുടെ പേരില്‍ ഭക്തർ വഞ്ചിക്കപ്പെടരുതെന്ന്…
കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. ഉപദേവതാ നടകളിലും ദീപം തെളിയിച്ച ശേഷം പതിനെട്ടാംപടിക്ക് താഴെ ആഴിയില്‍ അഗ്നി…
ശബരിമല തീര്‍ത്ഥാടനം; വരുമാനത്തില്‍ 86 കോടിയുടെ വര്‍ധന

ശബരിമല തീര്‍ത്ഥാടനം; വരുമാനത്തില്‍ 86 കോടിയുടെ വര്‍ധന

തിരുവനന്തപുരം: ഇത്തവണത്തെ മണ്ഡല-മകരവിളക്ക് സീസണില്‍ ശബരിമലയില്‍ കഴിഞ്ഞ വർഷത്തേക്കാള്‍ 86 കോടി രൂപയുടെ വരുമാന വർദ്ധനവുണ്ടായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. 55 ലക്ഷത്തോളം ഭക്തര്‍ ദര്‍ശനം നടത്തി. അഞ്ചര ലക്ഷം ഭക്തര്‍ അധികമായി എത്തി. 86 കോടി രൂപയുടെ വരുമാന വര്‍ധനവ്…
മകരവിളക്ക് ഉത്സവം: ശബരിമലയില്‍ ദര്‍ശനം ജനുവരി 19 വരെ

മകരവിളക്ക് ഉത്സവം: ശബരിമലയില്‍ ദര്‍ശനം ജനുവരി 19 വരെ

പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള ദർശനം ജനുവരി 19 രാത്രി അവസാനിക്കും. അന്ന് വൈകുന്നേരം 6 മണി വരെയാണ് പമ്പയില്‍ ഭക്തരെ കടത്തി വിടുന്നത്. സന്നിധാനത്ത് രാത്രി 10 മണി വരെ മാത്രമാണ് ദർശനം. 19ന് അത്താഴ പൂജയ്ക്കു ശേഷം…