ശബരിമല മണ്ഡല പൂജ; എരുമേലി കാനനപാതയിലൂടെയുള്ള സഞ്ചാരസമയം ദീര്‍ഘിപ്പിച്ചു

ശബരിമല മണ്ഡല പൂജ; എരുമേലി കാനനപാതയിലൂടെയുള്ള സഞ്ചാരസമയം ദീര്‍ഘിപ്പിച്ചു

പത്തനംതിട്ട: ശബരിമല മണ്ഡല പൂജയോട് അനുബന്ധിച്ച്‌ എരുമേലി കാനനപാതയിലൂടെയുള്ള സഞ്ചാരസമയം ദീര്‍ഘിപ്പിച്ചു. ഒരു മണിക്കൂര്‍ അധികമായി അനുവദിച്ചിട്ടുണ്ട്. അഴുതയില്‍ നിന്നും രാവിലെ ഏഴു മണി മുതല്‍ മൂന്നര വരെ പ്രവേശനം അനുവദിക്കും. മുക്കുഴിയില്‍ നിന്ന് രാവിലെ ഏഴു മുതല്‍ വൈകീട്ട് നാലു…
ശബരിമല മണ്ഡല പൂജ: ഡിസംബര്‍‌ 25, 26 തീയതികളില്‍ നിയന്ത്രണങ്ങള്‍‌‍ ഏര്‍പ്പെടുത്തി

ശബരിമല മണ്ഡല പൂജ: ഡിസംബര്‍‌ 25, 26 തീയതികളില്‍ നിയന്ത്രണങ്ങള്‍‌‍ ഏര്‍പ്പെടുത്തി

പത്തനംതിട്ട: ശബരിമല മണ്ഡല പൂജയോട് അനുബന്ധിച്ച്‌ തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും തങ്ക അങ്കി ഘോഷയാത്രയുടെ ഭാഗമായും ഡിസംബർ 25, 26 തീയതികളില്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ എസ് പ്രേംകൃഷ്ണൻ. 25, 26 തീയതികളില്‍ വെർച്ചല്‍ ക്യൂ വഴിയുള്ള ബുക്കിംഗ് 50,000…
ശബരിമല മണ്ഡല പൂജ; തങ്ക അങ്കി രഥഘോഷയാത്ര ആരംഭിച്ചു, 25ന് വൈകിട്ട് സന്നിധാനത്തെത്തും

ശബരിമല മണ്ഡല പൂജ; തങ്ക അങ്കി രഥഘോഷയാത്ര ആരംഭിച്ചു, 25ന് വൈകിട്ട് സന്നിധാനത്തെത്തും

ശബരിമല: മണ്ഡലവിളക്കിന് ശബരിമലയിൽ അയ്യപ്പ വി​ഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി രഥഘോഷയാത്ര ആറൻമുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു. ചിത്തിര തിരുനാൾ മഹാരാജാവ് ശബരിമല നടക്ക് വച്ച 453 പവൻ തങ്കത്തിൽ നിർമിച്ച അങ്കിയാണ് മണ്ഡല പൂജക്ക് അയ്യപ്പന്‌ ചാർത്താൻ ഘോഷയാത്രയായി…
ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ കുഴിയിലേക്ക് മറിഞ്ഞ് ഒരു മരണം

ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ കുഴിയിലേക്ക് മറിഞ്ഞ് ഒരു മരണം

പത്തനംതിട്ട: ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചുപോകുകയായിരുന്ന ആറംഗ സംഘം സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ചങ്ങനാശ്ശേരി പെരുന്ന ചെമ്പകം വീട്ടില്‍ ബാബു (63) ആണ് മരിച്ചത്. ഉച്ചക്ക് മൂന്നു മണിയോടെ ചാലക്കയം - പമ്പ റോഡിൽ പൊന്നംപാറയിൽ…
ശബരിമലയിലെ മേൽപ്പാലത്തിൽ നിന്ന് താഴേക്ക് ചാടിയ കർണാടക സ്വദേശിയായ തീർത്ഥാടകൻ മരിച്ചു

ശബരിമലയിലെ മേൽപ്പാലത്തിൽ നിന്ന് താഴേക്ക് ചാടിയ കർണാടക സ്വദേശിയായ തീർത്ഥാടകൻ മരിച്ചു

പത്തനംതിട്ട: മാളികപ്പുറത്തേയ്ക്കുള്ള ഫ്ലൈ ഓവറിന്റെ മേൽക്കൂരയിൽ നിന്ന് താഴേയ്ക്ക് ചാടിയ തീർത്ഥാടകൻ മരിച്ചു. കർണാടക കനകപുര രാമനഗര സ്വദേശി കുമാർ (40) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. മാളികപ്പുറത്തേയ്ക്കുള്ള ഫ്ലൈ ഓവറിന്റെ ഷീറ്റിട്ട മേൽക്കൂരയിൽ നിന്ന് 20 അടിയോളം…
ശബരിമല സന്നിധാനത്തെ മേൽപ്പാലത്തിൽ നിന്ന് യുവാവ് താഴേക്ക് ചാടി

ശബരിമല സന്നിധാനത്തെ മേൽപ്പാലത്തിൽ നിന്ന് യുവാവ് താഴേക്ക് ചാടി

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ മേല്‍പ്പാലത്തില്‍ നിന്ന് യുവാവ് താഴേക്ക് ചാടി. മാളികപ്പുറത്തേക്കുള്ള ഫ്ലൈ ഓവറില്‍ നിന്നാണ് കർണാടക രാമനഗര സ്വദേശി കുമാരസാമി താഴേക്ക് ചാടിയത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.വീഴ്ചയില്‍ ഇദ്ദേഹത്തിന് നിസാര പരുക്കേറ്റു. പിന്നീട് പോലീസെത്തി സന്നിധാനത്തെ…
ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ തോട്ടിലേക്ക് മറിഞ്ഞു; മൂന്ന് പേർക്ക് പരുക്ക്

ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ തോട്ടിലേക്ക് മറിഞ്ഞു; മൂന്ന് പേർക്ക് പരുക്ക്

പത്തനംതിട്ട: ശബരിമല തീര്‍ഥാടക സംഘം സഞ്ചരിച്ച കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. എരുമേലി മുക്കൂട്ടുതറയിൽ ഇന്ന് പുലര്‍ച്ചയോടെയാണ് അപകടം. സംഭവത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബെംഗളൂരു സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരില്‍ ഒരാളെ കോട്ടയം…
ശബരിമലയിൽ പതിനെട്ടാം പടിക്ക് താഴെ ആല്‍മരത്തിന് തീപിടിച്ചു

ശബരിമലയിൽ പതിനെട്ടാം പടിക്ക് താഴെ ആല്‍മരത്തിന് തീപിടിച്ചു

പത്തനംതിട്ട: ശബരിമലയിലെ സന്നിധാനത്ത് പതിനെട്ടാം പടിക്ക് താഴെയുള്ള ആല്‍മരത്തിന് തീപിടിച്ചു. താഴെ തിരുമുറ്റത്ത് ആഴിയോട് ചേർന്ന് നില്‍ക്കുന്ന ആല്‍മരത്തിന്‍റെ ശിഖരത്തിന് തീ പിടിച്ചത് ഭക്തരില്‍ ചെറിയ രീതിയില്‍ പരിഭ്രാന്തി പടർത്തി. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആഴിയില്‍ നിന്നും ആളിക്കത്തിയ തീ…
ശബരിമലയില്‍ ഭക്തജന പ്രവാഹം; ഇന്നലെ മാത്രം ദര്‍ശനം നടത്തിയത് 71248 തീര്‍ത്ഥാടകര്‍

ശബരിമലയില്‍ ഭക്തജന പ്രവാഹം; ഇന്നലെ മാത്രം ദര്‍ശനം നടത്തിയത് 71248 തീര്‍ത്ഥാടകര്‍

പത്തനംതിട്ട: ശബരിമലയില്‍ ഇന്നലെ മാത്രം ദർശനം നടത്തിയത് 71248 ഭക്തർ. തത്സമയ ബുക്കിങ്ങിലുടെ 13281 പേരാണ് ദർശനം നടത്തിയത്. ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് നട തുറന്ന് ആദ്യ മണിക്കൂറില്‍ 13370 പേർ ദർശനം നടത്തി. 17974 ഭക്തരാണ് പുലർച്ചെ അഞ്ചു…
പമ്പയില്‍ സ്ത്രീകള്‍ക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

പമ്പയില്‍ സ്ത്രീകള്‍ക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

ശബരിമല: പമ്പയില്‍ സ്ത്രീകള്‍ക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി. വനിതകള്‍ക്കായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിര്‍മ്മിച്ച വിശ്രമ കേന്ദ്രം (ഫെസിലിറ്റേഷന്‍ സെന്റര്‍) തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പമ്പ ഗണപതി ക്ഷേത്രത്തിന് സമീപമാണ് വിശ്രമ…