മകരവിളക്ക് തീര്‍ത്ഥാടനം; ശബരിമല നട തുറന്നു

മകരവിളക്ക് തീര്‍ത്ഥാടനം; ശബരിമല നട തുറന്നു

പത്തനംതിട്ട: മണ്ഡലകാല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് തുടക്കം കുറിച്ച്‌ ശബരിമല ക്ഷേത്ര നട തുറന്നു. തന്ത്രിമാരായ കണ്ഠരര് രാജീവരര് കണ്ഠരര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പിഎന്‍ മഹേഷ് നമ്പൂതിരി ക്ഷേത്ര നട തുറന്നു. വെള്ളിയാഴ്ച പ്രത്യേകിച്ച്‌ പൂജകള്‍ ഒന്നും തന്നെയില്ല.…
ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; അയ്യപ്പഭക്തരെ നിര്‍ത്തിക്കൊണ്ടുപോയാല്‍ കര്‍ശന നടപടിയെന്ന് ഹൈക്കോടതി

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; അയ്യപ്പഭക്തരെ നിര്‍ത്തിക്കൊണ്ടുപോയാല്‍ കര്‍ശന നടപടിയെന്ന് ഹൈക്കോടതി

കൊച്ചി; ശബരിമല തീര്‍ത്ഥാടനത്തിനായി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത ഒരു ബസ് പോലും ഉണ്ടാകരുതെന്ന് കെഎസ്‌ആര്‍ടിസിയോട് ഹൈക്കോടതി. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസും അയക്കരുത്. തീര്‍ത്ഥാടകരെ നിര്‍ത്തികൊണ്ട് പോകാന്‍ പാടില്ല. ഇത് ലംഘിക്കുന്ന പക്ഷം കര്‍ശനമായ നടപടി സ്വീകരിക്കേണ്ടതായി വരുമെന്നും ജസ്റ്റിസ് അനില്‍…
മണ്ഡലകാല തീര്‍ഥാടനം; ശബരിമല നട വെള്ളിയാഴ്ച തുറക്കും

മണ്ഡലകാല തീര്‍ഥാടനം; ശബരിമല നട വെള്ളിയാഴ്ച തുറക്കും

പത്തനംതിട്ട: മണ്ഡലകാല തീര്‍ഥാടനത്തിനു തുടക്കം കുറിച്ച്‌ ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര നട വെള്ളിയാഴ്ച തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്‌മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. നാളെ വൈകിട്ട്…
ശബരിമല യാത്രാത്തിരക്ക്: കോട്ടയത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ശബരിമല യാത്രാത്തിരക്ക്: കോട്ടയത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു : ശബരിമല തീർഥാടനത്തോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് ഹുബ്ബള്ളിയിൽനിന്ന് കോട്ടയത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍പ്രഖ്യാപിച്ചു. എസ്.എസ്.എസ്. ഹുബ്ബള്ളി-കോട്ടയം-എസ്.എസ്.എസ്. ഹുബ്ബള്ളി പ്രതിവാര സ്പെഷ്യല്‍ ട്രെയിനാണ് (07371/07372) സർവീസ് നടത്തുന്നത്. നവംബർ 19 മുതൽ ജനുവരി 14 വരെ ഒൻപത് സർവീസുകളാണ് നടത്തുക. എസ്.എസ്.എസ്. ഹുബ്ബള്ളിയിൽനിന്ന്…
ചിത്തിര ആട്ടത്തിരുനാളിനായി ശബരിമല ക്ഷേത്രനട ബുധനാഴ്ച തുറക്കും

ചിത്തിര ആട്ടത്തിരുനാളിനായി ശബരിമല ക്ഷേത്രനട ബുധനാഴ്ച തുറക്കും

പത്തനംതിട്ട: ചിത്തിര ആട്ടത്തിരുനാളിനായി ശബരിമല ക്ഷേത്രനട നാളെ തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷ് നട തുറക്കും. ചിത്തിര ആട്ടത്തിരുനാള്‍ 31നാണ്. വ്യാഴാഴ്ച ഉദയാസ്തമയ പൂജ, പടി പൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം, എന്നിവ ഉണ്ട്. പൂജ…
ശബരിമലയിൽ പുഷ്പഭാരം കുറയ്ക്കാൻ തീരുമാനം; പുഷ്പാഭിഷേകത്തിന് 25 ലിറ്റർ മതി

ശബരിമലയിൽ പുഷ്പഭാരം കുറയ്ക്കാൻ തീരുമാനം; പുഷ്പാഭിഷേകത്തിന് 25 ലിറ്റർ മതി

പത്തനംതിട്ട: ശബരിമലയിൽ പുഷ്പാഭിഷേക വഴിപാടിന് അമിതമായി പൂക്കൾ ഉപയോഗിക്കേണ്ടെന്ന് തീരുമാനം. ആവശ്യത്തിലധികം പൂക്കൾ കൊണ്ടുവന്ന് സന്നിധാനത്ത് നശിപ്പിക്കുന്നത് ഒഴിവാക്കാനാണ് ഹൈക്കോടതിയും, ശബരിമല തന്ത്രിയും, ദേവസ്വം ബോർഡും യോജിച്ച് തീരുമാനത്തിലെത്തിയത്. പുഷ്പാഭിഷേകത്തിന് പൂക്കളുടെ അളവും 25 ലിറ്റർ മാത്രമാക്കി പുതുക്കി നിശ്ചയിച്ചു. 12,500…
ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കും; പത്തനംതിട്ട ജില്ലാ കളക്ടര്‍

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കും; പത്തനംതിട്ട ജില്ലാ കളക്ടര്‍

പത്തനംതിട്ട: ഈ വർഷത്തെ ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ജില്ലയില്‍ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ വി വിഘ്നേശ്വരി. ശബരിമലതീർത്ഥാടനം സംബന്ധിച്ച്‌ ജനപ്രതിനിധികളുടെയും ജില്ലാതല വകുപ്പ് മേധാവികളുടെയും അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ആവശ്യമായ ഇടങ്ങളില്‍ കുടിവെള്ളം, ശൗചാലയ സൗകര്യങ്ങള്‍ എന്നിവ…
വിമാനത്തില്‍ നാളികേരമുള്ള ഇരുമുടിക്കെട്ട് കൊണ്ടുപോകാന്‍ അനുമതി

വിമാനത്തില്‍ നാളികേരമുള്ള ഇരുമുടിക്കെട്ട് കൊണ്ടുപോകാന്‍ അനുമതി

ന്യൂഡല്‍ഹി: വിമാനത്തില്‍ നാളികേരമുള്ള ഇരുമുടിക്കെട്ടിന് അനുവാദം നല്‍കി വ്യോമയാന മന്ത്രാലയം. ശബരിമല തീർഥാടകര്‍ക്ക് വേണ്ടിയാണ് വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് പ്രത്യേക ഉത്തരവ് ഉത്തരവിറക്കിയത്. മണ്ഡല മകരവിളക്ക് തീര്‍ഥാടനം അവസാനിക്കുന്ന 2025 ജനുവരി 20 വരെയാണ് ഉത്തരവിന് പ്രാബല്യമുള്ളത്.…
ശബരിമല തീര്‍ഥാടകൻ പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

ശബരിമല തീര്‍ഥാടകൻ പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

പത്തനംതിട്ട: ശബരിമല തീർത്ഥാടകൻ പമ്പാ നദിയില്‍ ഒഴുക്കില്‍പ്പെട്ടു തീര്‍ഥാടകന്‍ മരിച്ചു. പെരുനാട് മാടമണ്‍ ഭാഗത്തായിരുന്നു അപകടം. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി അശ്വലാണ്(22) മരിച്ചത്. ബന്ധുക്കള്‍ക്കൊപ്പം ഇന്നലെ ശബരിമലയില്‍ എത്തിയ അശ്വല്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങവെയായിരുന്നു അപകടം. മാടമണ്‍ ക്ഷേത്രക്കടവില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍…
ശബരിമലയില്‍ വൻഭക്തജന തിരക്ക്; ദര്‍ശന സമയം 3 മണിക്കൂര്‍ നീട്ടി

ശബരിമലയില്‍ വൻഭക്തജന തിരക്ക്; ദര്‍ശന സമയം 3 മണിക്കൂര്‍ നീട്ടി

ശബരിമലയില്‍ വൻ ഭക്തജന തിരക്ക്. നടപ്പന്തലിലും പുറത്തുമായി ക്യൂവില്‍ ആയിരങ്ങളാണ് കാത്ത് നില്‍ക്കുന്നത്. ഭക്തജന തിരക്ക് പരിഗണിച്ച്‌ ശബരിമലയിലെ ഇന്നത്തെ ദർശന സമയം 3 മണിക്കൂർ വർധിപ്പിച്ചു. ഉച്ചയ്ക്ക് ഒരു മണിക്ക് നടയടക്കുന്നതിന് പകരം മൂന്നു മണി വരെ ഭക്തർക്ക് ദർശനസൗകര്യം…