കാമുകിയുമായി പിണങ്ങി ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചു; അതിഥി തൊഴിലാളി പിടിയിൽ

കാമുകിയുമായി പിണങ്ങി ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചു; അതിഥി തൊഴിലാളി പിടിയിൽ

പാലക്കാട്: കാമുകിയുമായി പിണങ്ങിയ വിഷമത്തില്‍ ട്രെയിൻ അട്ടിമറിക്കാന്‍ ശ്രമം നടത്തിയ അതിഥി തൊഴിലാളി അറസ്റ്റില്‍. ഒഡിഷ ബാലിഗുഡ മഡ്ഗുഡ സ്വദേശി ബിനാട മല്ലിക് (23) ആണ് മലമ്പുഴ പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടിനായിരുന്നു സംഭവം. മലമ്പുഴ ആരക്കോട് പറമ്പിൽ റെയിൽവേ ട്രാക്കിന്‌…
തൃശ്ശൂരിൽ ട്രെയിൻ അട്ടിമറി ശ്രമം: പാളത്തിൽ ഇരുമ്പ് തൂൺ കയറ്റിവച്ചു, ചരക്ക് ട്രെയിൻ തട്ടിത്തെറിപ്പിച്ചു, വന്‍ അപകടം ഒഴിവായി

തൃശ്ശൂരിൽ ട്രെയിൻ അട്ടിമറി ശ്രമം: പാളത്തിൽ ഇരുമ്പ് തൂൺ കയറ്റിവച്ചു, ചരക്ക് ട്രെയിൻ തട്ടിത്തെറിപ്പിച്ചു, വന്‍ അപകടം ഒഴിവായി

തൃശ്ശൂര്‍: തൃശ്ശൂരില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. തൃശൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്ത് റെയില്‍വെ ട്രാക്കില്‍ ഇരുമ്പ് തൂണ്‍ കയറ്റിവച്ചാണ് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം നടത്തിയത്. ഇന്ന് പുലര്‍ച്ചെ 4.55 നാണ് സംഭവം. ഇതുവഴി കടന്നുപോയ ചരക്ക് ട്രെയിന്‍ ഈ ഇരുമ്പ് തൂണ്‍…