Posted inBENGALURU UPDATES LATEST NEWS
സ്ത്രീകൾക്ക് ജോലി ചെയ്യാൻ ഏറ്റവും മികച്ച നഗരം ബെംഗളൂരുവെന്ന് പഠന റിപ്പോർട്ട്
ബെംഗളൂരു: സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ ഏറ്റവും മികച്ച ഇന്ത്യന്‍ നഗരം ബെംഗളൂരൂ ആണെന്ന് റിപ്പോർട്ട്. ചെന്നൈയെ പിന്തള്ളിയാണ് ബെംഗളൂരു ഒന്നാം സ്ഥാനത്ത് എത്തിയത്. കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ അവതാര്‍ ഗ്രൂപ്പ് നടത്തിയ പഠനത്തിലാണ് ഇന്ത്യയിലെ സ്ത്രീകള്‍ക്കായുള്ള മികച്ച നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയത്. മികച്ച…
