Posted inKARNATAKA LATEST NEWS
ഡോക്ടർമാരുടെ സുരക്ഷയ്ക്കായി പ്രത്യേക നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ്
ബെംഗളൂരു: സംസ്ഥാനത്തെ ഡോക്ടർമാരുടെ സുരക്ഷയ്ക്കായി കൂടുതല്‍ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടുറാവു. കൊൽക്കത്തയിൽ അടുത്തിടെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ ദിവസം മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺപ്രകാശ് പാട്ടീലിൻ്റെ അധ്യക്ഷതയിൽ ചേർന്ന…
