Posted inLATEST NEWS NATIONAL
സഹാറ ഗ്രൂപ്പിന് രണ്ട് കോടി രൂപ പിഴ; തുക വയനാട് ദുരന്ത പുനരധിവാസത്തിന് കൈമാറാൻ സുപ്രീംകോടതി നിര്‍ദേശം
ന്യൂഡൽഹി: ഉപഭോക്തൃ കേസിലെ കോടതി വിധി പാലിക്കാത്തതിനുള്ള പിഴത്തുക വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്ത പുനരധിവാസത്തിനായി നല്‍കാൻ സഹാറ ഗ്രൂപ്പിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. രണ്ട് കോടി രൂപ വയനാട് ദുരന്ത പുനരധിവാസത്തിന് കൈമാറാനാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ…
