വിന്‍സിയുടെ പരാതി ഗൗരവമുള്ളത്; മുഖം നോക്കാതെ നടപടിയെന്ന് മന്ത്രി സജി ചെറിയാന്‍

വിന്‍സിയുടെ പരാതി ഗൗരവമുള്ളത്; മുഖം നോക്കാതെ നടപടിയെന്ന് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: നടി വിൻസി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ അന്വേഷിക്കുമെന്നും മന്ത്രി സജി ചെറിയാന്‍. ഇത്തരം സന്ദർഭങ്ങളില്‍ പ്രതികരിക്കുകയും നിയമ പരമായ പരിഹാരത്തിന് ധൈര്യപൂർവ്വം നിലപാട് സ്വീകരിക്കുകയും ചെയ്ത നടിയുടെ സമീപനം സ്വാഗതാർഹവും അഭിനന്ദനാർഹവുമാണ്. ഇത്തരം പ്രവണതകള്‍ വെച്ചു പൊറുപ്പിക്കാനാവില്ല. രാജ്യത്തിന്‌…
‘പുകവലിക്കുന്നത് വലിയ തെറ്റൊന്നുമല്ല, ഞാനും പുകവലിക്കാറുണ്ട്’; പ്രതിഭ എംഎല്‍എയുടെ മകനെതിരായ കേസില്‍ പിന്തുണയുമായി സജി ചെറിയാൻ

‘പുകവലിക്കുന്നത് വലിയ തെറ്റൊന്നുമല്ല, ഞാനും പുകവലിക്കാറുണ്ട്’; പ്രതിഭ എംഎല്‍എയുടെ മകനെതിരായ കേസില്‍ പിന്തുണയുമായി സജി ചെറിയാൻ

കായംകുളം എംഎല്‍എ യു പ്രതിഭയുടെ മകൻ കഞ്ചാവ് കേസില്‍ ഒമ്പതാം പ്രതി ചേർത്ത സംഭവത്തില്‍ എക്‌സൈസിനെ പരിഹസിച്ച്‌ മന്ത്രി സജി ചെറിയാൻ. കുട്ടികള്‍ പുകവലിച്ചതിനാണോ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്ന് സജി ചെറിയാൻ ചോദിച്ചു. യു. പ്രതിഭ എംഎല്‍എ കൂടി പങ്കെടുത്ത വേദിയില്‍…
മന്ത്രി സജി ചെറിയാന് തിരിച്ചടി; ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി

മന്ത്രി സജി ചെറിയാന് തിരിച്ചടി; ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി: വിവാദമായ മല്ലപ്പള്ളി പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാന് എതിരേ തുടരനന്വേഷണം നടത്താൻ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നിർദേശം നല്‍കി. പ്രസംഗത്തില്‍ ഭരണഘടനാ വിരുദ്ധമായ ഒന്നുമില്ലെന്ന പോലിസ് റിപോർട്ട് റദ്ദാക്കിയാണ് സിംഗിള്‍ ബഞ്ച് ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥൻ നല്‍കിയ അന്തിമ റിപ്പാർട്ട് റദ്ദാക്കുകയും…
സംവിധായകൻ രഞ്ജിത്തിന് എതിരായ വെളിപ്പെടുത്തല്‍; രേഖാമൂലം പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ

സംവിധായകൻ രഞ്ജിത്തിന് എതിരായ വെളിപ്പെടുത്തല്‍; രേഖാമൂലം പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെയുള്ള ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തില്‍ കേസെടുക്കില്ലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ആക്ഷേപത്തില്‍ കേസെടുക്കില്ലെന്നും പരാതി ഉണ്ടെങ്കില്‍ കേസെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. "സർക്കാർ ഇരയ്ക്കൊപ്പമാണ് വേട്ടക്കാർക്കൊപ്പമല്ല. പരാതി തരുന്ന മുറയ്ക്ക് സർക്കാർ…