Posted inLATEST NEWS TAMILNADU
സേലത്ത് താപവൈദ്യുത നിലയത്തിൽ വൻ തീപിടുത്തം: രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം
സേലം: തമിഴ്‌നാട്ടിലെ സേലത്തിനടുത്ത് മെട്ടൂരിലെ താപവൈദ്യുത നിലയത്തില്‍ വന്‍ തീപിടിത്തം. രണ്ട് കരാര്‍ ജീവനക്കാര്‍ മരിച്ചു. വെങ്കിടേശന്‍, പളനിസ്വാമി എന്നിവരാണ് മരിച്ചത്. 5 പേര്‍ക്ക് പരുക്കേറ്റു. രണ്ടു ജീവനക്കാര്‍ വൈദ്യുത നിലയത്തില്‍ കുടുങ്ങി കിടക്കുന്നതായി സംശയം. ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം…
