സല്‍മാൻ ഖാൻ വധശ്രമം; ബിഷ്‌ണോയി സംഘത്തിലെ രണ്ട് സഹായികള്‍ക്ക് ജാമ്യം

സല്‍മാൻ ഖാൻ വധശ്രമം; ബിഷ്‌ണോയി സംഘത്തിലെ രണ്ട് സഹായികള്‍ക്ക് ജാമ്യം

മുംബൈ: ബോളിവുഡ് സൂപ്പർതാരം സല്‍മാൻ ഖാനെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തിയ കുപ്രസിദ്ധ ഗുണ്ടാതലവൻ ലോറൻസ് ബിഷ്‍ണോയി സംഘത്തിലെ രണ്ടു പേർക്ക് കോടതി ജാമ്യം അനുവദിച്ചു. ഗൗരവ് ഭാട്ടിയ എന്ന സന്ദീപ് ബിഷ്‌ണോയി, വാസ്പി മെഹ്മൂദ് ഖാൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് എൻ.ആർ.…
ലോറന്‍സ് ബിഷ്ണോയിയുടെ പേരില്‍ ഭീഷണി; സല്‍മാന്‍ ഖാന്‍റെ സെറ്റില്‍ അനുമതിയില്ലാതെ കടന്നയാള്‍ പോലീസ് പിടിയില്‍

ലോറന്‍സ് ബിഷ്ണോയിയുടെ പേരില്‍ ഭീഷണി; സല്‍മാന്‍ ഖാന്‍റെ സെറ്റില്‍ അനുമതിയില്ലാതെ കടന്നയാള്‍ പോലീസ് പിടിയില്‍

മുംബൈ: വധഭീഷണികളെ തുടർന്ന് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടും ബോളിവുഡ് താരം സല്‍മാൻ ഖാന്‍റെ ഷൂട്ടിങ് സെറ്റില്‍ അതിക്രമിച്ച്‌ കയറി യുവാവ്. മുംബൈയിലാണ് വൻ സുരക്ഷാ വീ‍ഴ്ചയായി കണക്കാക്കിയേക്കാവുന്ന സംഭവം നടന്നത്. സല്‍മാന്‍ ഖാന്റെ ആരാധകനാണെന്ന് വിശേഷിപ്പിച്ച്‌ അനുമതിയില്ലാതെ അകത്തുകയറിയ ഇയാള്‍, ലോറന്‍സ്…
നടൻ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

നടൻ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും വധഭീഷണി. ഭീഷണി സന്ദേശം അയച്ച അജ്‌ഞാതനെതിരെ മുംബൈയിലെ വോർളി പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി മുംബൈ ട്രാഫിക് കൺട്രോൾ റൂമിൽ ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്നാണ് നടൻ സൽമാൻ ഖാനെതിരെ ഭീഷണി…
ക്ഷേത്രത്തിലെത്തി മാപ്പ് പറഞ്ഞില്ലെങ്കിൽ കൊല്ലും; നടൻ സൽമാൻ ഖാന് നേരെ വീണ്ടും വധഭീഷണി

ക്ഷേത്രത്തിലെത്തി മാപ്പ് പറഞ്ഞില്ലെങ്കിൽ കൊല്ലും; നടൻ സൽമാൻ ഖാന് നേരെ വീണ്ടും വധഭീഷണി

മുംബൈ: നടൻ സൽമാൻ ഖാന് നേരെ വീണ്ടും വധഭീഷണി. മുംബൈ പോലീസിന്റെ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്കാണ് സന്ദേശമെത്തിയത്. ജീവനോടെ ഇരിക്കണമെന്നുണ്ടെങ്കിൽ ക്ഷേത്രത്തിലെത്തി മാപ്പ് പറയണമെന്നും അല്ലെങ്കിൽ അഞ്ച് കോടി രൂപ നൽകണമെന്നുമായിരുന്നു സന്ദേശം. ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്റെ പേരിലാണ് ഇത്തവണ സന്ദേശമെത്തിയത്.…
നടന്‍ സല്‍മാന്‍ ഖാനെതിരെ വധഭീഷണി: സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

നടന്‍ സല്‍മാന്‍ ഖാനെതിരെ വധഭീഷണി: സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

മുംബൈ: ബോളിവുഡ് നടൻ സല്‍മാന്‍ ഖാനെതിരെ കഴിഞ്ഞ ദിവസം വധഭീഷണി ഉയര്‍ന്ന സംഭവത്തില്‍ മുംബൈ സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു. ഇന്നലെ രണ്ടു കോടി രൂപ ആവശ്യപ്പെട്ട് കൊണ്ടാണ് വധഭീഷണി മുഴക്കിയത്. ഇന്നലെ മുതല്‍ ഈ അജ്ഞാത സന്ദേശത്തിന് പിന്നാലെയായിരുന്നു പോലീസ്.…
ബോളിവുഡ് നടൻ സൽമാൻ ഖാന് വധഭീഷണി

ബോളിവുഡ് നടൻ സൽമാൻ ഖാന് വധഭീഷണി

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. രണ്ട് കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി. മുംബൈ ട്രാഫിക് പോലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. പണം നൽകിയില്ലെങ്കിൽ നടനെ കൊലപ്പെടുത്തുമെന്നാണ് സന്ദേശം. സംഭവത്തിൽ മുംബൈയിലെ വോർലി ജില്ലയിലെ പോലീസ് അജ്ഞാതർക്കെതിരെ…
നടന്‍ സല്‍മാന്‍ ഖാന് നേരെ വധ ഭീഷണി; 20കാരന്‍ പിടിയില്‍

നടന്‍ സല്‍മാന്‍ ഖാന് നേരെ വധ ഭീഷണി; 20കാരന്‍ പിടിയില്‍

മുംബൈ: കൊല്ലപ്പെട്ട മുന്‍ മന്ത്രി ബാബ സിദ്ദിഖിയുടെ മകനും എംഎല്‍എയുമായ സീഷന്‍ സിദ്ദിഖിനും നടന്‍ സല്‍മാന്‍ ഖാനും നേരെ വധ ഭീഷണി സന്ദേശമയച്ച സംഭവത്തില്‍ 20-വയസുകാരന്‍ അറസ്റ്റില്‍. മുംബൈ പോലീസ് നോയിഡയില്‍വെച്ചാണ് ഗഫ്‌റാന്‍ ഖാന്‍ എന്നയാളെ കസ്റ്റഡിയിലെടുത്തത്. പണം നല്‍കിയില്ലെങ്കില്‍ സല്‍മാന്‍…
‘അഞ്ചു കോടി രൂപ നല്‍കണം, അല്ലെങ്കില്‍ ബാബ സിദ്ദിഖിയുടേതിനേക്കാള്‍ മോശം ഗതി വരും’; സല്‍മാന്‍ ഖാന് വീണ്ടും ഭീഷണി

‘അഞ്ചു കോടി രൂപ നല്‍കണം, അല്ലെങ്കില്‍ ബാബ സിദ്ദിഖിയുടേതിനേക്കാള്‍ മോശം ഗതി വരും’; സല്‍മാന്‍ ഖാന് വീണ്ടും ഭീഷണി

മുംബൈ: ബോളിവുഡ് നടൻ സല്‍മാൻ ഖാന് വീണ്ടും വധഭീഷണി. ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘാംഗം എന്നവകാശപ്പെട്ട് മുംബൈ ട്രാഫിക് പോലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ലോറന്‍സ് ബിഷ്‌ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാൻ അഞ്ചു കോടി രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വാട്‌സ് ആപ്പ് വഴിയാണ്…