സമന്വയ അൾസൂരു ഭാഗ് കർണാടിക് സംഗീത പഠനക്ലാസ് വിദ്യാർഥികളുടെ അരങ്ങേറ്റം

സമന്വയ അൾസൂരു ഭാഗ് കർണാടിക് സംഗീത പഠനക്ലാസ് വിദ്യാർഥികളുടെ അരങ്ങേറ്റം

ബെംഗളൂരു: സമന്വയ എജൃൂക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് അൾസൂരു ഭാഗ് ഓൺലൈനായി നടത്തിവരുന്ന കർണാടക സംഗീത പഠനക്ലാസിലെ 14 വിദ്യാർഥികളുടെ അരങ്ങേറ്റം ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്നു. സമന്വയ സെൻട്രൽ കമ്മറ്റി വൈസ്പ്രസിഡണ്ട് ഡോ. നാരായണപ്രസാദ്, കലാകേന്ദ്ര…
സമന്വയ സ്ഥാനീയ സമിതി ഭാരവാഹികള്‍

സമന്വയ സ്ഥാനീയ സമിതി ഭാരവാഹികള്‍

ബെംഗളൂരു: സമന്വയ എജുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് കെ.ജി ഹള്ളി സ്ഥാനീയ സമിതി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് രാഘവന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മനോജ് ഉദ്ഘാടനം ചെയ്തു. ഓര്‍ഗനൈസിഗ് സെക്രട്ടറി വിനോദ്, സെക്രട്ടറി രാജിഭദ്രന്‍ ദാസറഹള്ളി ഭാഗ് പ്രസിഡന്റ്…
സമന്വയ മാതൃസമിതി ഭാരവാഹികള്‍

സമന്വയ മാതൃസമിതി ഭാരവാഹികള്‍

ബെംഗളൂരു: സമന്വയ എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് ചൊക്കസാന്ദ്ര സ്ഥാനീയ സമിതിയുടെ പൊതുയോഗം മാരുതി ലേ ഔട്ട് പാഞ്ചജന്യം ബാലഗോകുലത്തില്‍ നടന്നു. സ്ഥാനീയ സമിതി പ്രസിഡന്റ് അജിത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ട്രഷറര്‍ സുരേഷ്…
സമന്വയ ഭക്തിഗാന മത്സരം 19 ന്

സമന്വയ ഭക്തിഗാന മത്സരം 19 ന്

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് വര്‍ത്തൂര്‍ ഭാഗിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 19 ന് സര്‍ജാപുര ധര്‍മ്മശാസ്താ-മഹാവിഷ്ണു ക്ഷേത്രത്തില്‍ വെച്ച് ഭക്തി ഗാന മത്സരം സംഘടിപ്പിക്കുന്നു. മണപ്പുറം ജുവല്ലറി സ്‌പോണ്‍സര്‍ ചെയ്യുന്ന ഭക്തകവി പൂന്താനം അവാര്‍ഡ്, സന്ത് മീരാബായ് അവാര്‍ഡ്,…
സമന്വയ ഷെട്ടിഹള്ളി സ്ഥാനീയ സമിതി ഭാരവാഹികള്‍

സമന്വയ ഷെട്ടിഹള്ളി സ്ഥാനീയ സമിതി ഭാരവാഹികള്‍

ബെംഗളൂരു: സമന്വയ എജുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് ഷെട്ടിഹള്ളി സ്ഥാനീയ സമിതി പൊതുയോഗം ഷെട്ടിഹള്ളി കഥാരംഗം ഹാളില്‍ നടന്നു. പ്രസിഡന്റ് ദേവന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിതേന്ദ്ര റിപ്പോര്‍ട്ട് അവതരിപ്പിച്ചു, ട്രഷറര്‍ ശശിധരന്‍ വരവു ചെലവു കണക്കുകള്‍ അവതരിപ്പിച്ചു.…
സമന്വയ ദാസറഹള്ളി ടെംപിൾ ഏരിയാ സ്ഥാനീയസമിതി ഭാരവാഹികള്‍

സമന്വയ ദാസറഹള്ളി ടെംപിൾ ഏരിയാ സ്ഥാനീയസമിതി ഭാരവാഹികള്‍

ബെംഗളൂരു : സമന്വയ ദാസറഹള്ളി ഭാഗ് ടെംപിൾ ഏരിയാ സ്ഥാനീയസമിതിയുടെ ജനറൽബോഡി യോഗം സമന്വയ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശിവപ്രസാദ് ഉദ്ഘാടനംചെയ്തു. സ്ഥാനീയസമിതി പ്രസിഡന്റ് സജീധരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രമേശ്കുമാർ റിപ്പോർട്ടവതരിപ്പിച്ചു. ഖജാൻജി രാജേന്ദ്രൻ വരവുചെലവ് കണക്കവതരിപ്പിച്ചു. വിനോദ്കുമാർ, പ്രജിത്ത്,…
സമന്വയ ഭാരവാഹികള്‍

സമന്വയ ഭാരവാഹികള്‍

ബെംഗളൂരു: സമന്വയ എഡ്യുക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ദാസറഹളളി ഭാഗ് സോമഷെട്ടി ഹള്ളി സ്ഥാനീയ സമിതി പൊതുയോഗം പ്രസിഡന്റ് അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. സെക്രട്ടറി ശ്രീകാന്ത് റിപ്പോര്‍ട്ടും ട്രഷറര്‍ റിജു രാജീവ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. യോഗത്തില്‍ പുതിയ ഭാരവാഹികളെ…
സമന്വയ അബ്ബിഗെരെ സ്ഥാനീയ സമിതി ഭാരവാഹികള്‍

സമന്വയ അബ്ബിഗെരെ സ്ഥാനീയ സമിതി ഭാരവാഹികള്‍

ബെംഗളൂരു: സമന്വയ എഡ്യുക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് അബ്ബിഗെരെ സ്ഥാനീയ സമിതി പൊതുയോഗം അബ്ബിഗരെയില്‍ നടന്നു. സ്ഥാനീയ സമിതി പ്രസിഡന്റ് പ്രമോദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുമേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ദിനില്‍ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. യോഗത്തില്‍ പുതിയ…
വയനാടിനൊപ്പം; സമന്വയ ശേഖരിച്ച സാധന സാമഗ്രികൾ കൈമാറി

വയനാടിനൊപ്പം; സമന്വയ ശേഖരിച്ച സാധന സാമഗ്രികൾ കൈമാറി

ബെംഗളൂരു : വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരകളായവര്‍ക്കായി സമന്വയ എജ്യുക്കേഷനല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ശേഖരിച്ച സാധന സാമഗ്രികള്‍ വയനാട്ടിലെ സേവാഭാരതിക്ക് നേരിട്ട് കൈമാറി. വയനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ തുടര്‍ന്നും സേവാഭാരതിക്കൊപ്പം സമന്വയയും പങ്കാളികളാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.   <BR> TAGS…