എസ്.കെ.എം.എം.എ ബെംഗളൂരു സൗത്ത് റെയിഞ്ച് മാനേജ്‌മെന്റ് കമ്മറ്റി ഭാരവാഹികള്‍

എസ്.കെ.എം.എം.എ ബെംഗളൂരു സൗത്ത് റെയിഞ്ച് മാനേജ്‌മെന്റ് കമ്മറ്റി ഭാരവാഹികള്‍

ബെംഗളൂരു : സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ്.കെ.എം.എം.എ) ബെംഗളൂരു സൗത്ത് റെയിഞ്ച് കമ്മിറ്റി രൂപവത്കരിച്ചു. റസിഡൻസി റോഡ് റൈൻബോ ഹോട്ടലിൽ വെച്ച് നടന്ന യോഗം സിദ്ദീഖ് തങ്ങൾ ഉദ്ഘാടനം ചെയ്തു. റെയിഞ്ച് പ്രസിഡൻ്റ് മുസ്തഫ ഹുദവി അധ്യക്ഷത വഹിച്ചു.…
സമസ്ത സ്ഥാപക ദിനം ആചരിച്ചു

സമസ്ത സ്ഥാപക ദിനം ആചരിച്ചു

ബെംഗളൂരു: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 98ാം സ്ഥാപിത വാർഷികം ബെംഗളൂരുവില്‍ ആചരിച്ചു. മാരിബ് എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അൽ മദ്റസത്തുൽ ബദ്‌രിയയിൽ വെച്ച് രണ്ട് ഘട്ടങ്ങളിലായാണ് പരിപാടികൾ സംഘടിപ്പിച്ചത്. രാവിലെ 8 മണിക്ക് മാരിബ് ജനറൽ സെക്രട്ടറി…
പരസ്യ പ്രസ്താവന; നാസര്‍ ഫൈസി കൂടത്തായിക്ക് സമസ്തയുടെ താക്കീത്

പരസ്യ പ്രസ്താവന; നാസര്‍ ഫൈസി കൂടത്തായിക്ക് സമസ്തയുടെ താക്കീത്

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറയുടെ നിർദേശം ലംഘിച്ച് സ്വകാര്യചാനലുകള്‍ക്ക് മുമ്പാകെ പരസ്യപ്രസ്താവന നടത്തിയ എസ്.വൈ.എസ് നേതാവ് നാസര്‍ ഫൈസി കൂടത്തായിയെ സമസ്ത താക്കീത് ചെയ്തു. ഇത്തരം പ്രസ്താവനകള്‍ മേലില്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി കൈക്കൊള്ളുന്നതാണെന്ന് നാസര്‍ ഫൈസിക്ക്…