Posted inKERALA LATEST NEWS
സംവിധായകൻ സമീര്‍ താഹിര്‍ അറസ്റ്റില്‍
കൊച്ചി: സംവിധായകർ പ്രതിയായ ലഹരി കേസില്‍ ചോദ്യം ചെയ്യലിന് പിന്നാലെ സംവിധായകൻ സമീർ താഹിർ അറസ്റ്റില്‍. ലഹരി ഉപയോഗിക്കുന്നതിന് സ്ഥലം ഒരുക്കി നല്‍കിയതിനാണ് സമീറിനെ എക്സൈസ് അറസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്. സമീർ താഹിറിനെ ഉടൻ…

