Posted inKERALA LATEST NEWS
വിസ തട്ടിപ്പ് കേസ്; യുക്തിവാദി നേതാവ് സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റിൽ
ന്യൂഡൽഹി: യുക്തിവാദി നേതാവും എഴുത്തുകാരനുമായ സനൽ ഇടമറുക് അറസ്റ്റിൽ. 2020ലെ വിസ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് മോഡ്‌ലിന്‍ വിമാനത്താവളത്തില്‍വെച്ച് സനല്‍ ഇടമറുകിനെ അറസ്റ്റ് ചെയ്‌തത്. മാര്‍ച്ച് 28-ാം തീയതി ഇയാളെ കസ്റ്റഡിയിൽ എടുത്തതായി ഫിന്‍ലന്‍ഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. സനല്‍ ഇടമുറക്…
